ഇടയ്ക്കിടെ വായ്‌പ്പുണ്ണ് വരാറുണ്ടോ?

Credit: ISTOCK

18 JAN 2024

വായിക്കുള്ളില്‍ ഉണ്ടാകുന്ന വേദന നിറഞ്ഞ ഒരു അവസ്ഥയാണ് വായ്‌പ്പുണ്ണ്

വായ്‌പ്പുണ്ണ്

അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും വിറ്റാമിനുകളുടെ കുറവും വായ്‌പ്പുണ്ണിന് കാരണമാകാം 

കാരണങ്ങൾ 

മാനസിക സമ്മർദ്ദവും ഉറക്കക്കുറവും വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണങ്ങളാണ്

മാനസിക സമ്മർദ്ദം 

തീവ്രത കുറഞ്ഞ വായ്പുണ്ണുകൾ മൈനർ മൗത്ത് അൾസർ എന്നാണ് അറിയപ്പെടുന്നത്

മൗത്ത് അൾസർ

ദന്തശുചിത്വം നന്നായി പാലിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്

ദന്തശുചിത്വം

ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുക

വായ് കഴുകുക

വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വായ്പ്പുണ്ണിനെ തടയും

വിറ്റാമിന്‍ ബി12 

ഭക്ഷണത്തിൽ തൈര് പരമാവധി ഉൾപ്പെടുത്തുക

തൈര്