കുടവയറിനെ മെരുക്കാൻ ഇതിന്റെ രണ്ട് കഷണം മാത്രം മതി!

24 April 2024

കുടവയർ വന്നാൽ പിന്നെ മെരുക്കിയെടുക്കാൻ നല്ല കഠിനാധ്വാനം വേണം

കുടവയർ

പൊണ്ണത്തടിയും ക്ഷീണവും കൂടി ആണേൽ പിന്നെ ആകെ പണിയാകും

ആകെ പണി

എന്നാൽ നിത്യേന വാൾനട്ട് കഴിച്ചാൽ കുടവയറെന്ന പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം

വാൾനട്ട്

ഉറങ്ങുന്നതിന് മുമ്പ് വാൾനട്ട് വെള്ളത്തിലിടാം. രാവിലെ ഉണർന്നയുടൻ കഴിക്കുക

കുതിർത്ത്

വാൾനട്ട് കഴിക്കുന്നതിലൂടെ വിശപ്പ് അകറ്റാനാകും. ഇതോടെ അമിത ഭക്ഷണമെന്ന ശീലം മാറും

വിശപ്പകറ്റാം

ഇവ ദഹനം മെച്ചപ്പെടുത്തും. പോഷകങ്ങൾ വലിച്ചെടുക്കാൻ ശരീരത്തെ സഹായിക്കും

ദഹനം

ശരീരത്തിൽ ഊർജ്ജത്തിന്റെ അളവ് ബൂസ്റ്റ് ചെയ്യാനും ജലാംശം എത്തിക്കാനും ബെസ്റ്റാണ്

ഊർജ്ജം

മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ വാൾനട്ട് ദിവസവും കഴിക്കുന്നത് തലച്ചോറിനും ഗുണപരമാണ്

തലച്ചോറിന്

ഇതിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കും

ചീത്ത കൊളസ്ട്രോൾ

ചർമ്മത്തിൻ്റെയും മുടിയുടെയുടെയും ആരോ​ഗ്യത്തിനായി സഹായിക്കുന്ന വിറ്റാമിൻ ഇ വാൾനട്ടിലുണ്ട്

വിറ്റാമിൻ ഇ