ലുക്ക് വര്‍ദ്ധിപ്പിക്കണോ? ​ലിപ്സ്റ്റിക് ഇടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

06 MAY 2024

സ്ത്രീകളുടെ സൗന്ദര്യ സ്വപ്നങ്ങൾ സാക്ഷത്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്

സ്ത്രീ  സൗന്ദര്യം

വെറുതേ ഇടാതെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ലുക്ക്‌ വർധിപ്പിക്കാം. അത് എന്തൊക്കെ ആണെന്ന് നോക്കാം

ശ്രദ്ധിച്ചാൽ

ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ നിറം എത്രത്തോളം നിങ്ങളുടെ ചാർമ്മത്തിന് അനുയോജ്യമാണെന്ന് ശ്രദ്ധിക്കണം

നിറം

ചർമ്മത്തിന് മാത്രമല്ല നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിന് കൂടി അനുയോജ്യമായ ലിപ്സ്റ്റിക് വേണം തിരഞ്ഞെടുക്കാൻ

ചർമ്മം

ബ്ലാക്ക്, വൈറ്റ്, റോസ് എന്നീ വസ്ത്രങ്ങളുടെ കൂടെ റെഡ് ലിപ്സ്റ്റിക് ഇട്ടാൽ നിങ്ങളുടെ ലുക്ക്‌ വേറെ ലെവൽ ആകും

വേറെ ലെവൽ

ചിലർ രണ്ട് കളർ ലിപ്സ്റ്റിക്കുകൾ സംയോജിപ്പിച്ച് പുതിയ കളർ ഉണ്ടാക്കാറുണ്ട്

രണ്ട് കളർ

ബ്ലെന്റ് ചെയ്യാന്‍ നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് മുഖത്തിന് ചേരും എന്ന് ഉറപ്പാക്കണം

മുഖത്തിന് ചേരുന്ന

മുഖത്തിന് ചേരുന്ന ഷേയ്ഡും റെഡ് കളറും ലൈറ്റ് ആയി മിക്‌സ് ചെയ്ത് ചുണ്ടില്‍ പുരട്ടുന്നതും മുഖത്തിന്റെ ഗ്ലോ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

ഷെയ്ഡ്