രാത്രിയിലെ ഈ ശീലം ദാമ്പത്യം തകർക്കും

06 May 2024

തിരക്കുപിടിച്ച ജീവിതത്തിൽ എല്ലാ ഭാരങ്ങളും ഇറക്കിവെക്കുന്നത് കിടപ്പുമുറിയിലാകാം

കിടപ്പുമുറി

എന്നാൽ ഈ കാലത്ത് ദാമ്പത്യ ബന്ധങ്ങൾക്ക് ദോഷം ചെയ്യുന്ന ഒരു വില്ലനായി ഫോൺ മാറിക്കഴിഞ്ഞു

വില്ലൻ

ഫോണെടുത്ത് സോഷ്യല്‍മീഡിയയിലൂടെയുള്ള സ്‌ക്രോളിംഗ് പങ്കാളികൾക്കിടയിൽ അകലം കൂട്ടും

അകലം കൂട്ടും

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള ഈ സോഷ്യല്‍ മീഡിയ നോട്ടം പാരലല്‍ സ്‌ക്രോളിംഗ് എന്നറിയപ്പെടുന്നു

പാരലല്‍ സ്‌ക്രോളിംഗ്

പങ്കാളിയുമായി പങ്കുവെക്കേണ്ട വിലപ്പെട്ട നിമിഷങ്ങളാണ് ഈ ശീലം മൂലം നിങ്ങൾക്ക് ഇവിടെ നഷ്ടമാകുന്നത്

വിലപ്പെട്ട സമയം

മിക്കവരും ഫോണ്‍ നോക്കി ഉറക്കം വരുമ്പോൾ ഒന്നും മിണ്ടാതെ ക്ഷീണം മൂലം ഫോണ്‍ മാറ്റിവെച്ച് കിടന്നുറങ്ങുന്നു

 ഫോണ്‍ നോട്ടം

രാത്രികാലത്തെ ഫോണ്‍ ഉപയോഗം ഒരേ കിടക്കയിലാണെങ്കിലും പങ്കാളികളെ രണ്ട് ധ്രുവങ്ങളില്‍ എത്തിക്കുന്നു

രണ്ട് ധ്രുവങ്ങളില്‍

ഫോണ്‍ നോട്ടത്തിനും സോഷ്യല്‍ മീഡിയ ഉപയോഗത്തിനും കൃത്യമായ സമയം നിശ്ചയിക്കേണ്ടത് പ്രധാനമാണ

സമയം

 ഭക്ഷണസമയത്തും കുടുംബവുമായി ഒത്തുചേരുന്ന മറ്റുസമയങ്ങളിലും കിടപ്പുമുറിയിലും ഫോൺ ഉപയോഗം കുറയ്ക്കാം

നിയന്ത്രണം