ക്രെഡിറ്റ് കാർഡ് കീശ കാലിയാക്കും!! സൂക്ഷിക്കണം ഈ 5 കാര്യങ്ങൾ

06 May 2024

ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡിന് സ്വീകാര്യത ഏറെയാണ്. മിക്കവരും ഇവയെ ആശ്രയിക്കുന്നു

ക്രെഡിറ്റ് കാർഡ്

50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവ് ലഭിക്കും. അതിനാൽ പലരും ഒന്നും ആലോചിക്കാതെ പണം ചെലവാക്കും

പലിശ രഹിത ക്രെഡിറ്റ്

എന്നാൽ തിരിച്ചടവ് വൈകിയാൽ  ലേറ്റ് ഫീ ഉൾപ്പെടെയുള്ള അധികചാർജുകൾ നൽകേണ്ടിവരുമെന്ന കാര്യം ഓർക്കേണ്ടതാണ്

ലേറ്റ് ഫീ

ക്രഡിറ്റ് കാർഡ് കൈവശമുള്ള ഒരു വ്യക്തി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും 5 കാര്യങ്ങൾ ഓർക്കണം

5 കാര്യങ്ങൾ

നിശ്ചിത തീയതിക്കകം തിരിച്ചടയ്ക്കാൻ കഴിയുന്നത്ര തുക  മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവഴിക്കുക

തുക

മിനിമം തുക മാത്രമല്ല അടയ്ക്കേണ്ടത്.  ക്രെഡിറ്റ് കാർഡ് കുടിശ്ശിക പൂർണ്ണമായും  നിശ്ചിത തീയതിക്ക് മുൻപ് അടയ്ക്കണം

കുടിശ്ശിക

കുടിശ്ശിക തുക കൂടുതലാണെങ്കിൽ അത്  ഇഎംഐ ആക്കി മാറ്റി കുറച്ച് മാസങ്ങൾക്കുള്ളിൽ അടച്ചുതീർക്കുക

ഇഎംഐ

പണം പിൻവലിക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. പണം പിൻവലിക്കലിന് പലിശ രഹിത കാലയളവ് ബാധകമല്ല

ഉപയോഗിക്കരുത്

മുഴുവൻ ക്രെഡിറ്റ് ലിമിറ്റും ഉപയോഗിക്കാതിരിക്കുക. ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും

ക്രെഡിറ്റ് സ്കോർ