മുഖം മിന്നിത്തിളങ്ങണോ? ഓറഞ്ച് ഉപയോഗിച്ച് ചില സിമ്പിൾ ബ്യൂട്ടി ടിപ്സ്!

29 April 2024

ഇന്ന് വിപണിയിൽ സജീവമായി കാണുന്ന ഓറഞ്ച് ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ  വളരെയേറെ സഹായകരമാണ്

ഓറഞ്ച്

ഓറഞ്ച് നീരും ഒരു ടീ സ്പൂൺ തൈരും ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തിട്ടാൽ ഫ്രഷ്‌നസ് ലഭിക്കും

ഓറഞ്ച് നീരും തൈരും

തേനും മഞ്ഞൾപ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചതും ചേർത്ത് സിമ്പിൾ ഫേസ് പാക്ക് തയാറാക്കാം

ഫേസ് പാക്ക്

ഒരു ടേബിൾസ്‌പൂൺ ഓറഞ്ച് തൊലി പൊടിച്ചതും ഒരു ടേബിൾസ്‌പൂൺ തൈരും ചേർത്തും ഫേസ് പാക്ക് തയാറാക്കാം

ഇങ്ങനേയും

ഓറഞ്ച് തൊലി പൊടിച്ചത് വെള്ളത്തിലോ പാലിലോ ചേർത്തു മുഖത്തിട്ടാൽ മികച്ച ഫെയ്സ് പാക്കായി

പാലുമായി

രണ്ട് ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടേബിൾ സ്പൂൺ വീതം കടലമാവും നാരങ്ങാനീരും ചേർത്ത് തയാറാക്കുന്ന ഫേസ് പാക്ക് മുഖം മൃദുലമാക്കും

മൃദുലമാക്കും

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടേബിൾസ്‌പൂണും ഒരു ടീസ്‌പൂൺ നാരങ്ങാനീരും ഒരു ടീസ്‌പൂൺ തേനും ചേർത്തു മുഖത്തിടാം

നാരങ്ങാ നീരും

രണ്ടു ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടേബിൾസ്‌പൂൺ മുൾട്ടാണിമിട്ടിയും ഒരു ടീസ്‌പൂൺ പാലും ചേർത്തും ഫേസ് പാക്ക് തയാറാക്കാം

മുൾട്ടാണി മിട്ടി