കീ ചെയിനിൽ ദൈവങ്ങളുടെ ചിത്രം ഉണ്ടോ...?

28 April 2024

ദൈവവിശ്വാസികളുടെ വീട്ടിലും കാറിലും ഫോണിലും വരെ ഈ വിശ്വാസം കാണാം

ചുറ്റും..

ചിലർ കീ ചെയിനില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ വെക്കാറുണ്ട്. ഇത് ഐശ്വര്യമാണെന്നാണ് വിശ്വാസം

ദൈവങ്ങളുടെ ചിത്രം

താക്കോലുകളില്‍ അത്തരം ചിത്രങ്ങള്‍ വെക്കുന്നത് ശുഭകരമല്ല എന്നാണ് വാസ്തു ശാസ്ത്രം

വാസ്തു ശാസ്ത്രം

വൃത്തിയില്ലാത്ത കൈകള്‍ കൊണ്ടായിരിക്കും പലപ്പോഴും താക്കോല്‍ കൈകാര്യം ചെയ്യുന്നത്

കൈകള്‍

കീ ഹാംഗര്‍ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിക്കാന്‍ പാടില്ല എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യം

പ്ലാസ്റ്റിക്

ഡൈനിംഗ് ടേബിളിലോ കസേരയിലോ കുട്ടികളുടെ മുറിയിലോ താക്കോല്‍ സൂക്ഷിക്കരുത്

ഇവിടെ സൂക്ഷിക്കരുത്

താക്കോല്‍ ഉപയോഗശൂന്യമായിട്ടുണ്ടെങ്കില്‍ അവ ഉടന്‍ തന്നെ വീട്ടില്‍ നിന്ന് നീക്കം ചെയ്യണം

ഉപയോഗശൂന്യമായാൽ

കൂടാതെ പൂജാമുറിയില്‍ താക്കോല്‍ വെക്കുന്നതിനെ വാസ്തു പ്രോത്സാഹിപ്പിക്കുന്നില്ല

പൂജാമുറി