കാറിന്റെ ഡിക്കി വെറുതെ കുത്തിനിറയ്ക്കാനല്ല, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

28 April 2024

മിക്കവരും പരമാവധി സാധനങ്ങൾ കാറിലെ ഡിക്കിയിൽ കുത്തി നിറയ്ക്കാറുണ്ട്

ഡിക്കിയിൽ..

കാറിന്റെ റിയർ ഗ്ലാസ് മറക്കുന്ന രീതിയിൽ വരെ പലരും ഡിക്കിയിൽ സാധനങ്ങൾ കുത്തിനിറയ്ക്കാറുണ്ട്

റിയർ ഗ്ലാസ്

കാർ വാങ്ങാൻ ചെല്ലുമ്പോൾ കിട്ടുന്ന ബ്രോഷറിൽ ബൂട്ട് സ്പേസ് കപ്പാസിറ്റിയും എഴുതിയിട്ടുണ്ടാകും

ബൂട്ട് സ്പേസ്

ഒരു കാരണവശാലും ലഗേജ് സീറ്റിനേക്കാൾ ഉയരത്തിലോ പിൻവശത്തെ വിൻഡോ ഗ്ലാസിന് മുകളിലോ വരരുത്

ലഗേജ്

കാരണം റിയർ ഗ്ലാസിൽ നിന്നുമുള്ള ഡ്രൈവറുടെ കാഴ്ച്ചയെ ഇത് തടസപ്പെടുത്തിയേക്കാം

കാഴ്ച

വാഹനം വാങ്ങാനെത്തുമ്പോൾ ബൂട്ട് സ്പേസ് കൂടുതലുള്ള വണ്ടികൾ തന്നെയാണ് വാങ്ങേണ്ടത്

വാങ്ങുമ്പോൾ

സിഎൻജി കാറുകൾ തിരഞ്ഞെടുക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഡിക്കിക്ക് സ്പേസില്ലെന്നത്

സിഎൻജി

യാത്രക്കാരുടെ മൊത്തത്തിലുള്ള സുരക്ഷക്ക് വെല്ലുവിളിയാവുന്ന കാര്യങ്ങൾ കഴിവതും ഒഴിവാക്കാം

സുരക്ഷ