മെലിയാൻ ഇനി എന്തെളുപ്പം! ഒരു പിടി കറിവേപ്പില എടുത്തോ

25 April 2024

രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം വെള്ളവും ഡ്രൈ ഫ്രൂട്സും അടക്കം പലതും കഴിക്കാറുണ്ട്

വെറുംവയറ്റിൽ

എന്നാൽ വെറുംവയറ്റിൽ ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള  കറിവേപ്പില വെള്ളം കുടിക്കുന്നവരുമുണ്ട്

കറിവേപ്പില വെള്ളം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ഏറെ സഹായിക്കും

പ്രതിരോധശേഷി

രാവിലെ വെറും വയറ്റില്‍ വേപ്പില വെള്ളം കുടിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കുറയുമെന്നാണ് പറയുന്നത്

ശരീരഭാരം

കറിവേപ്പിന്റെ നീര് വേര്‍തിരിച്ച് അതില്‍ വെള്ളം ചേര്‍ത്ത് വ്യായാമത്തിന് ശേഷം കുടിക്കുകയാണ് വേണ്ടത്

കുടിക്കേണ്ടത്..

വെറും വയറ്റില്‍ കറിവേപ്പില വെള്ളം കുടിക്കുന്നത് മോണിംഗ് സിക്ക്നസ് അകറ്റാന്‍ നമ്മെ സഹായിക്കുന്നു

മോണിംഗ് സിക്ക്നസ്

ഛര്‍ദ്ദി, ഓക്കാനം എന്നിവയിൽ നിന്ന് ആശ്വാസം നല്‍കും. ഇതോടൊപ്പം നാരങ്ങാനീര്, പഞ്ചസാര എന്നിവ കലർത്താം

ഛര്‍ദ്ദി

രാവിലെ ഒരു ഗ്ലാസ് വേപ്പില വെള്ളം കുടിക്കുന്നത് ശരീര സമ്മര്‍ദ്ദം കുറയ്ക്കും. മനസ്സിനും അയവ് വരുത്തും

സമ്മര്‍ദ്ദം

അസിഡിറ്റി കുറയ്ക്കും. മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും കറിവേപ്പില വെള്ളം സഹായകരമാണ്

ഗുണങ്ങളേറെ