ഫയറായി പുതിയ ലുക്കിൽ ശ്രീവല്ലി! രശ്മികയ്ക്ക് പിറന്നാൾ ആശംസിച്ച് പുഷ്പ 2 ടീം 

5 April 2024

ഏപ്രിൽ അഞ്ചിന് തൻ്റെ 28ാം പിറന്നാൾ ആഘോഷിക്കുകയാണ് നടി രശ്മിക മന്ദാന

പിറന്നാൾ

'നാഷണൽ ക്രഷിന്' ആശംസകൾ നേരുകയാണ് ആരാധകരും സിനിമയയിലെ സഹപ്രവർത്തകരും

ആശംസകൾ

താരത്തിൻ്റെ പിറന്നാൾ കുറച്ചുകൂടി സ്പെഷ്യൽ ആക്കിയിരിക്കുകയാണ് 'പുഷ്പ 2' ടീം

സ്പെഷ്യൽ

നടി അവതരിപ്പിക്കുന്ന ശ്രീവല്ലിയുടെ ഫസ്റ്റ് ലുക്ക് പങ്കിട്ടാണ് ടീം ആശംസകൾ അറിയിച്ചത്

ശ്രീവല്ലി

പച്ച സാരിയിൽ ആഭരണങ്ങൾ അണിഞ്ഞെത്തിയ താരത്തിൻ്റെ നെറ്റിയിൽ സിന്ദൂരമുണ്ട്

സിന്ദൂരമുണ്ട്

അല്ലു അർജുനും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം ആഗസ്റ്റ് 15ന് റിലീസ് ചെയ്യും

റിലീസ് ആഗസ്റ്റിൽ

അല്ലു അർജുൻ്റെ ജന്മദിനമായ ഏപ്രിൽ എട്ടിന് 'പുഷ്പ 2'ൻ്റെ ടീസർ പുറത്തിറങ്ങും

ടീസർ

ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നത് മലയാളികൾക്കും ആവേശമാണ്

ഫഹദും ചിത്രത്തിൽ

2021ൽ ഇറങ്ങിയ പുഷ്പ: ദി റൈസിലെ ഐറ്റം സോങ്ങുകളടക്കം രാജ്യത്ത് ഏറെ വൈറലായിരുന്നു

ഗാനങ്ങൾ

ആദ്യ ഭാഗത്തിൻ്റെ വിജയത്തോടെ ഏറെ പ്രതീക്ഷയിലാണ്  ‘പുഷ്പ: ദ റൂൾ’ ഒരുക്കിയിരിക്കുന്നത്

പ്രതീക്ഷയോടെ