ആരും വീഴും ആ നോട്ടത്തിൽ! ചൈത്രയുടെ 10 സാരി ലുക്കുകൾ

Credit: GETTY IMAGES

14 March 2024

വിറ്റ്നസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ചൈത്ര പ്രവീൺ

വിറ്റ്നസ്

ശ്രീനാഥ് ഭാസി ചിത്രം 'എൽഎൽബി'യുടെ പ്രമോഷൻ ചടങ്ങിന് പിന്നാലെ താരം ശ്രദ്ധ നേടി

ശ്രദ്ധിക്കപ്പെട്ടത്

താരം ധരിച്ച സാരിയും ബ്ലൗസുമാണ് ഏറെ ചർച്ചയായത്. ഇത് പിന്നീട് വിമർശിക്കപ്പെടുകയും ചെയ്തു

സാരി ലുക്ക്

കറുത്ത നെറ്റ് സാരിക്കൊപ്പം സ്‌കിൻ കളറുള്ള ബ്ലൗസ് ധരിച്ചതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്

വിനയായത്..

പിന്നാലെ അധികം താമസിക്കാതെ തന്നെ ചൈത്ര സോഷ്യൽ മീഡിയയിലെ താരമായി മാറി

താരമായി...

താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ സാരിയുടുത്തുള്ള ഒട്ടേറെ ചിത്രങ്ങളുണ്ട് 

ഇൻസ്റ്റഗ്രാമിൽ

സാരിയിൽ ലേശം ഗ്ലാമറസ് ലുക്കുള്ള ചിത്രങ്ങളിലെ ഹൈലറ്റ് താരത്തിന്റെ നോട്ടം തന്നെയാണ്

ഗ്ലാമറസാണ് താരം..

ചെറുപ്പത്തിൽ ഒരുപാട് ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുണ്ടെന്നും മൈൻഡ് ചെയ്യില്ലെന്നും താരം പറയുന്നു

ബോഡി ഷെയ്മിങ്

ദന്ത ഡോക്ടറായ ചൈത്ര പ്രവീൺ കോഴിക്കോട് സ്വദേശിനിയാണ്

ദന്ത ഡോക്ടർ