ശോഭന മുതൽ നസ്രിയ വരെ..  അരങ്ങേറ്റ ചിത്രം നിങ്ങൾ കരുതുന്നതല്ല

Credit: SOCIAL MEDIAs

11 March 2024

1984-ൽ 'ഏപ്രിൽ 18' ലൂടെയാണ് അരങ്ങേറ്റം. മണിച്ചിത്രത്താഴിലെ പ്രകടനം ദേശീയ അവാർഡ് നേടിക്കൊടുത്തു.

ശോഭന

 17ാം വയസ്സിൽ "സാക്ഷ്യം" എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക്. ദിലീപിനൊപ്പം അഭിനയിച്ച സല്ലാപം ശ്രദ്ധിക്കപ്പെട്ടു.

മഞ്ജു വാര്യർ

 പൂക്കാലം വരവായി" എന്ന ചിത്രത്തിൽ ബാലതാരമായി. ദിലീപിനൊപ്പം "ചന്ദ്രനുദിക്കുന്ന ദിക്കിൽ" നായികയായി.

കാവ്യ മാധവൻ

2003-ൽ പുറത്തിറങ്ങിയ “മനസ്സിനക്കരെ” ആയിരുന്നു അരങ്ങേറ്റ ചിത്രം. തമിഴിൽ ചന്ദ്രമുഖിയിലൂടെ ശ്രദ്ധിക്കപ്പെട്ടു

നയൻതാര

2001-ൽ നിരൂപക പ്രശംസ നേടിയ "സൂത്രധരൻ" എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്

മീരാ ജാസ്മിൻ

2009ൽ നീലത്താമരയിലൂടെ മലയാള സിനിമയിലെത്തി. തമിഴിൽ മൈന എന്ന ചിത്രം ഏറെ ശ്രദ്ധ നേടി

അമല പോൾ

2016ൽ "പളുങ്ക്" എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം. നേരം എന്ന ചിത്രത്തിലൂടെ നായികാ പദവിയിലേക്ക്

നസ്രിയ നസീം

'ഹനുമാൻ' എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി.  ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി

നിത്യ മേനോൻ

2006-ൽ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. റോഷൻ ആൻഡ്രൂസ് ചിത്രം നോട്ട്ബുക്കിലൂടെ ശ്രദ്ധ നേടി.

പാർവതി

 “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള” യിലൂടെ അഭിനയ രംഗത്തെത്തി. മായാനദിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി

ഐശ്വര്യ ലക്ഷ്മി