ജീരകവെള്ളം ആണോ ദിവസവും കുടക്കാറ്...? എങ്കിൽ പണി പാളും

02 MAY 2024

മണം കൊണ്ടും രുചി കൊണ്ടും മനസിനെ കീഴടക്കുന്ന ഒന്നാണ് ജീരകം.  

ജീരകം

ശരീരഭാരം കുറയ്‌ക്കാനും ​ദഹനം മെച്ചപ്പെടുത്താനും ജീരകത്തിന് കഴിയുന്നു.

ഭാരം കുറയ്ക്കാൻ

കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ജീരകം സഹായിക്കുന്നു.

കൊളസ്ട്രോൾ

എന്നാൽ ​ഗുണങ്ങൾക്കൊപ്പം തന്നെ ജീരകം ഉപയോ​ഗിക്കുന്നത് വഴി ചില ദോഷങ്ങളും നിങ്ങളെ തേടിയെത്തും.

ദോഷങ്ങളും

ജീരക വെള്ളം കുടിക്കുമ്പോഴോ ജീരകം കഴിക്കുമ്പോഴോ പുളിച്ച് തികട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ജീരകം കഴിക്കരുത്.

പുളിപ്പ്

നെഞ്ചിരിച്ചിൽ‌ ഉള്ളവരും ജീരകം ഒഴിവാക്കുന്നതാണ് നല്ലത്.

നെഞ്ചെരിച്ചിൽ

അമിതമായി ജീരകം കഴിക്കുന്നത് കരൾ രോ​ഗ സാധ്യത വർ‌ദ്ധിപ്പിക്കുന്നു.

കരൾ രോഗം

പ്രമേഹമുള്ളവരും ഇത് ഒഴിവാക്കണം. ചിലരിൽ അലർജിക്കും ജീരകം കാരണമാകുന്നു.

പ്രമേഹം