ഓൺലൈൻ ഷോപ്പിംഗ് ഹോബിയാണോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

28 April 2024

ഇന്നത്തെ കാലത്ത് മിക്ക ആളുകളും ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരാണ്

ഓൺലൈൻ ഷോപ്പിങ്

കുറഞ്ഞ വിലയിൽ ബ്രാൻഡഡ് സാധനങ്ങൾ ഓൺലൈനിലൂടെ അതിവേഗം ലഭിക്കും

ഓൺലൈനിലൂടെ

സാധനം തിരഞ്ഞെടുത്ത് പണമടച്ചാൽ മാത്രം മതി. വിരൽത്തുമ്പിൽ ഷോപ്പിങ് സാധ്യമാകും

വിരൽത്തുമ്പിൽ

വിശ്വസനീയമായ സൈറ്റുകളിൽ നിന്ന് സാധനം വാങ്ങുക. വിലക്കുറവ് മാത്രം നോക്കി പോകരുത്

വിലക്കുറവ്

ഷോപ്പിങ്ങിന് മുമ്പ് ശക്തമായ പാസ് വേർഡുകളും ടു-ഫാക്ടർ ഒതൻറിഫിക്കേഷനും നിർബന്ധമാക്കണം

പാസ് വേർഡ്

ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കരുത്. സാമ്പത്തിക വിവരങ്ങൾ ചോർന്നേക്കാം. ക്രെഡിറ്റ് കാർഡുകളാണ് നല്ലത്

ഡെബിറ്റ് കാർഡുകൾ

ഷോപ്പിങ്ങിനിടെ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്

ലിങ്കുകൾ

വലിയ കിഴിവുകൾ കാണുമ്പോൾ അതിന് പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്തുക

കിഴിവുകൾ

നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെൻറുകളും ക്രഡിറ്റ് കാർഡ് ഇടപാടുകളും പതിവായി പരിശോധിക്കുക

പരിശോധിക്കുക

സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ ഉടൻ ബാങ്കുമായി സംസാരിക്കുക

ബാങ്ക്