അഹാന ഇത് എന്ത് ഭാവിച്ചാ? ഗ്ലാമർ ലുക്കും വൈറൽ

Credit: GETTY IMAGES

18 March 2024

സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും മിന്നുംതാരമാണ് അഹാന കൃഷ്‌ണ

മിന്നും താരം

താരം സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്ന ഫോട്ടോകളെല്ലാം തന്നെ വേഗം വൈറലാണ്

വൈറലാണ്

അഹാന പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ ഇൻസ്റ്റയിൽ ചർച്ചാ വിഷയം

പുതിയ ചിത്രങ്ങൾ

'ഈസ് ദ മാജിക്ക് ഓഫ് സോലൻസ് അണ്ടർറേറ്റെഡ്' എന്ന് ക്യാപ്ഷനിലാണ് ചിത്രങ്ങൾ

ക്യാപ്ഷൻ

നിറചിരിയോടെ ഗ്ലാമർ ലുക്കിലുള്ള താരം സിംപിൾ മേക്കപ്പിലാണ് എത്തിയിരിക്കുന്നത്

സിംപിളാണ്

വെള്ള നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും ഡെനിം ഷോർട്ട്സുമാണ് താരത്തിന്റെ വേഷം

ഗ്ലാമർ ലുക്ക്

സെലിബ്രിറ്റി ഹെയർ ആൻഡ് മേക്കപ്പ് ആർട്ടിസ്റ്റായ അമല ബ്രഹ്മാനന്ദനാണ് ഈ ലുക്കിന് പിന്നിൽ

ലുക്കിന് പിന്നിൽ

അഹാന തന്നെയാണ് ‌സ്റ്റൈൽ ചെയ്തിരിക്കുന്നത്. എസ്കെ അഭിജിത് ആണ് ഫോട്ടോഗ്രാഫർ

സ്വന്തം പ്ലാൻ

അടുത്തിടെ താരം പിറന്നാളിന് നീളം കുറച്ച മുടി ഈ ലുക്കിന് പെർഫക്ട് ഫിനിഷ് നൽകുന്നുണ്ട്

ഷോർട്ട് ഹെയർ

പതിവ് ശൈലി മാറ്റിപ്പിടിച്ച താരത്തിന്റെ പുത്തൻ ലുക്ക് ആരാധകരേറ്റെടുത്ത് കഴിഞ്ഞു

പതിവ് സ്റ്റൈലല്ല