image 2025 04 16T125614931ITG 1744788399931

കട്ടിലിനടിയില്‍ ഇത് വയ്ക്കരുത്! കുടുംബം മുടിയും

image

16 APRIL 2025

g009d61536 1715953009

വാസ്തു നിയമങ്ങള്‍ പാലിക്കുന്നതിലൂടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനില്‍ക്കുന്നു.

വാസ്തു

gc4215a300 1715952877

കിടപ്പ് മുറി സംബന്ധിച്ചുള്ള പല നിയമങ്ങളും വാസ്തുവില്‍ പറയുന്നുണ്ട്.

കിടപ്പു മുറി

g11d013063 1715952869

വാസ്തു പ്രകാരം, നിങ്ങളുടെ കട്ടിലിനടിയില്‍ ചില വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം.

സൂക്ഷിക്കരുത്

ഇതുമൂലം വീട്ടില്‍ വാസ്തു ദോഷങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുുടെ മനസ്സ് അസ്വസ്ഥമായി തുടരും.

വർധിക്കും

നിങ്ങള്‍ കിടക്കുന്ന കട്ടിലിനടിയില്‍ ഒരു തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കരുത്.

ഇലക്ട്രോണിക്

ഇത് ചെയ്താല്‍ നിങ്ങളുടെ ബന്ധത്തില്‍ പരസ്പര പിരിമുറുക്കം സൃഷ്ടിക്കുകയും അനാവശ്യ വഴക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

വഴക്ക്

കട്ടിലിനടിയില്‍ ചൂല്‍ വയ്ക്കുന്ന ശീലമുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുക.

ചൂൽ

വാസ്തു പ്രകാരം ഇത് വീട്ടിലെ അംഗങ്ങള്‍ക്ക് അസുഖം വരാനും സാമ്പത്തിക പ്രശ്നം വരുത്താനും ഇടയാക്കും.

അസുഖം

പലപ്പോഴും ആളുകള്‍ ഇരുമ്പ് ഉരുപ്പടികള്‍ കട്ടിലിനടിയില്‍ ഇടുന്നു. വാസ്തു പ്രകാരം ഇത് ചെയ്യുന്നത് അശുഭകരമാണ്.

ഇരുമ്പ്

വാസ്തു പ്രകാരം ചെരിപ്പും ഷൂസുമൊന്നും കട്ടിലിനടിയില്‍ വയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് വരുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

ചെരുപ്പ്

ഒരിക്കലും കട്ടിലിന് മുന്നില്‍ ഒരു തരത്തിലുള്ള കണ്ണാടിയും വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

കണ്ണാടി