WhatsApp Image 2024 05 25 at 33920 PM 4

ഈ ഇലയിട്ട വെള്ളം ഒരുമാസം കുടിക്കൂ! ശരീരത്തിലെ മാറ്റം അനുഭവിച്ച് അറിയൂ

image

28 APRIL 2025

WhatsApp Image 2024 05 25 at 33920 PM 5

നമ്മളുടെ എല്ലാവരുടേയും വീട്ടുമുറ്റത്ത് സുലഭമായി വളരുന്ന ചെടിയാണിത്.

തുളസി

gb54277230 1716631840

അസംസ്‌കൃതമാൂയി തുളസിയില കടിച്ച് തിന്നുന്നവര്‍ ഏറെയാണ്.

കഴിക്കുന്നവർ

WhatsApp Image 2024 05 25 at 33920 PM 2

തുളസി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.  

ശ്വാസകോശം

തുളസിയുടെ എല്ലാ ഗുണങ്ങളും ലഭിക്കാൻ, അതിൻ്റെ വെള്ളം ഉണ്ടാക്കി ഒരു മാസം പതിവായി കുടിക്കുകയാണ് വേണ്ടത്.

തുളസി വെള്ളം

തുളസി വെള്ളം ശരീരത്തെ പോഷിപ്പിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

പ്രതിരോധം

ഇത് ഇടയ്ക്കിടെയുള്ള വൈറൽ അണുബാധകൾ ഒഴിവാക്കുകയും ചെയ്യും. ഒരുമാസം കഴിച്ചാലുള്ള ഗുണങ്ങൾ നോക്കാം.

വൈറൽ അണുബാധ

തുളസിയുടെ ഗുണങ്ങൾ അണുബാധയെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.

അണുബാധ

സമ്മർദ്ദം ഒഴിവാക്കുന്ന ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം പതിവായി കഴിക്കുന്നത് മനസ്സിനെ ശാന്തമാക്കും.

സമ്മർദ്ദം

തുളസി വെള്ളം കുടലിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

കുടലിന്റെ

തുളസി വെള്ളം പതിവായി കുടിക്കുന്നത് തൊണ്ടയിലെ പ്രശ്നങ്ങൾക്കും ആശ്വാസം നൽകുന്നു.

തൊണ്ടയിലെ