തടി കൂടുമെന്ന് പേടിക്കേണ്ട! ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചോറുണ്ടാക്കൂ

22 April 2024

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം നിയന്ത്രിക്കുന്നത് ചോറ് കഴിക്കുന്ന ശീലമാണ്

ചോറ് മുഖ്യം

എത്ര വയർ ചാടുമെന്ന് പറഞ്ഞാലും ചോറില്ലാതെ മലയാളിക്ക് ജീവിക്കാനാവില്ലെന്നത് സത്യമാണ്

ഇല്ലാതെ പറ്റില്ല

ചോറ് അമിത വണ്ണമുള്ളവർക്ക് മാത്രമല്ല പ്രമേഹ രോഗികൾക്കും ശത്രുവാണെന്നു വേണം പറയാൻ

ശത്രു

എന്നാൽ കൊഴുപ്പിനെയും ഗ്ലൂക്കോസിനെയും പേടിക്കാതെ ചോറ് കഴിക്കാനൊരു വഴിയുണ്ട്

വഴിയുണ്ട്

അരി വയ്ക്കുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്താൽ ചോറിലെ കൊഴുപ്പ് കുറയും

വെളിച്ചെണ്ണ

ചോറിൽ പത്ത് മുതൽ അൻപത് ശതമാനം വരെ കൊഴുപ്പ് കുറയ്ക്കാൻ ഇത് വഴി സാധിച്ചേക്കും

കൊഴുപ്പ്

വെളിച്ചെണ്ണയൊഴിച്ച ചോറ് ഫ്രീസറിൽ കൂടി വെച്ചാൽ പെട്ടെന്നു ദഹിയ്ക്കുന്ന അന്നജം പ്രതിരോധക അന്നജമാകും

ഫ്രീസറിൽ

അതിനാൽ കൊഴുപ്പ് ശരീരത്തിൽ പെട്ടെന്നലിഞ്ഞു ചേരില്ല. ഇത് തടി കുറയ്ക്കാൻ സഹായകമാകും

തടി കുറയ്ക്കാൻ

കൂടാതെ വെളിച്ചെണ്ണ സ്റ്റാർച്ചിലേയ്ക്ക് എത്തും. ദഹനരസങ്ങൾക്ക് അരിയിലെ ഷുഗറിനെ വലിച്ചെടുക്കാൻ സാധിയ്ക്കില്ല

സ്റ്റാർച്ച്

വെള്ള ചോറിൽ വെളിച്ചെണ്ണ ചേർത്തു തയ്യാറാക്കിയാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും

ഗ്ലൂക്കോസ്