പേഴ്സിൽ ഫോട്ടോ സൂക്ഷിക്കാറുണ്ടോ? ഇന്നേ മാറ്റാം ഈ ശീലം

21 April 2024

ഡിജിറ്റൽ പേയ്മെന്റിന്റെ ഇക്കാലത്തും പേഴ്സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല

പേഴ്സ്

പേഴ്സ് സൂക്ഷിക്കുമ്പോൾ അല്പം ശ്രദ്ധ പുലർത്തിയാൽ നമുക്ക് ഐശ്വര്യപൂർണമായ ജീവിതം നയിക്കാം

ഐശ്വര്യത്തിന്

പേഴ്‌സിൽ നാം അറിയാതെ സൂക്ഷിച്ചിരിക്കുന്ന പലതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം

സൂക്ഷിക്കുമ്പോൾ

ഷോപ്പിംഗ് കഴിഞ്ഞ് പഴയ ബില്ലുകൾ സൂക്ഷിക്കുന്നത് തെറ്റായ ശീലമാണ്. അത് ഒഴിവാക്കാം

ബില്ലുകൾ

അതുപോലെ തന്നെ കീറിയതും മുഷിഞ്ഞതുമായ നോട്ടുകളും പേഴ്‌സിൽ സൂക്ഷിക്കരുത്

മുഷിഞ്ഞ നോട്ട്

മരിച്ച ബന്ധുക്കളുടെ ചിത്രം പേഴ്സിൽ സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനർജിയെ ആവാഹിക്കും

ബന്ധുക്കളുടെ ചിത്രം

വാസ്തു ശാസ്ത്ര പ്രകാരം താക്കോലുകൾ ഒരിക്കലും പേഴ്സിൽ സൂക്ഷിക്കാൻ പാടില്ലെന്നുണ്ട്

താക്കോലുകൾ

മുതിർന്നവർ സമ്മാനമായോ കൈനീട്ടമായോ തരുന്ന നൽകുന്ന പണം സൂക്ഷിക്കുന്നത് നല്ലതാണ്

കൈനീട്ടം

കുടുംബഫോട്ടോ പലരും പേഴ്സിൽ വയ്ക്കുന്നതു പതിവാണ്. ഇത് അത്ര നല്ല ശീലമല്ലെന്നാണ് പറയുന്നത്

കുടുംബഫോട്ടോ

 കടം വാങ്ങിയ പണവും നിങ്ങളുടെ പേഴ്‌സിൽ സൂക്ഷിക്കാൻ പാടില്ലെന്നാണ് വിശ്വാസം

കടം