ഇതറിഞ്ഞാൽ പിന്നെ ഉരുളക്കിഴങ്ങിന്റെ തൊലി കളയില്ല!

24 April 2024

ഇന്ത്യയിലെ മിക്ക മേഖലകളിലെയും ജനങ്ങൾക്ക് ഉരുളക്കിഴങ്ങ് നിത്യജീവിതത്തിന്റെ ഭാഗമാണ്

ഉരുളക്കിഴങ്ങ്

പലരും ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നതിന് മുമ്പ് വൃത്തിയാക്കുന്ന രീതി വ്യത്യസ്തമാണ്

വ്യത്യസ്തം

പാചകം ചെയ്യുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങിന്റെ തൊലി വലിച്ചെറിയുന്നവരാണ് കൂടുതലും

ഉരുളക്കിഴങ്ങ് തൊലി

ഉരുളക്കിഴങ്ങിന്റെ തൊലി പോഷക സമൃദ്ധവും ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ളതുമാണ്

പോഷക സമൃദ്ധം

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുള്‍പ്പെടെ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്

നാരുകള്‍

കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കും

കൊളസ്‌ട്രോൾ

ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കും. ഹൃദ്രോഗം, കാന്‍സര്‍, നാഡീ രോഗങ്ങൾ നിയന്ത്രിക്കാനും ബെസ്റ്റാണ്

കാന്‍സര്‍

ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം പോലുള്ള ലഘൂകരിക്കാനും ഇത് നല്ലതാണ്

സന്ധിവാതം

ആരോഗ്യമുള്ള ചര്‍മ്മത്തിന് ഗുണപരം.ചർമത്തിൽ ജലാംശം നിലനിർത്താണ് ഇത് സഹായിക്കുന്നു

ജലാംശം

അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് രക്ഷിക്കും. ദഹനം ഉറപ്പാക്കും. കലോറി ഉപഭോഗം കുറയ്ക്കും

ദഹനം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

ഹൃദയാരോഗ്യം