ഡീപ്‌നെക്ക് ബ്ലൗസില്‍ ഗ്ലാമറസായി ശ്രിയ ശരണ്‍

Roshni Entertainmnet 15 Mar 2023

തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രിയങ്കരിയായ നടിയാണ് ശ്രിയ ശരണ്‍

പ്രിയ നടി

Pic Courtesy-instagram

വിവാഹത്തോടെ താരം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു

ഇടവേള 

Pic Courtesy-instagram

റഷ്യന്‍ പൗരനായ ആന്‍ഡ്രൂസ് കോഷേവാണ് ശ്രിയയുടെ ഭര്‍ത്താവ്

റഷ്യന്‍ പങ്കാളി

Pic Courtesy-instagram

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി കുഞ്ഞ് പിറന്ന ശേഷമാണ് വീണ്ടും മടങ്ങിയെത്തിയത്

തിരിച്ചുവരവ്

Pic Courtesy-instagram

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്

സോഷ്യല്‍ മീഡിയ താരം

Pic Courtesy-instagram

ഡീപ് നെക്ക് ബ്ലൗസില്‍ നെറ്റ് സാരിയില്‍ അതി സുന്ദരിയായാണ് ശ്രിയ കാണപ്പെടുന്നത്‌

പുത്തന്‍ ചിത്രങ്ങള്‍

Pic Courtesy-instagram