g88da24442 1742887796

ആന്തൂറിയം കാട് പോലെ പൂക്കും! ഇങ്ങനെ വളർത്തൂ

image

16 APRIL 2025

g5cf1727d3 1742887796

പൂക്കളിൽ ഏറ്റവും വിപണി സാധ്യതയുള്ളവയാണ് ആന്തൂറിയം. കേടു കൂടാതെയിരിക്കുമെന്നതാണ് ആന്തൂറിയത്തിന്റെ പ്രത്യേകത.

ആന്തൂറിയം

gecbe43d34 1742887796

ജന്മദേശം അമേരിക്കയാ​ണെങ്കിലും കേരളത്തിലെ കാലാവസ്ഥയിൽ ലാഭകരമായി ആന്തൂറിയം കൃഷിചെയ്യാം.

കേരളത്തിൽ

g88da24442 1742887796

ആന്തൂറിയത്തിനെ ഫ്ലമിങ്ങോ എന്നും വിളിക്കാറുണ്ട്. ഇത് കടും ചുവപ്പ്, പച്ച, വെള്ള തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്.

ഫ്ലമിങ്ങോ

ആന്തൂറിയം മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ദോഷകരമാണ്. ആന്തൂറിയത്തിന്റെ പരിപാലനം എങ്ങനെയെന്ന് അറിയാം.

ദോഷമാണ്

നല്ല നീർവാർച്ചയുള്ള മണ്ണിൽ വളം ചേർത്തുവേണം ആന്തൂറിയം നട്ടുപിടിപ്പിക്കേണ്ടത്. ചൂടുള്ള നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലത്താവണം ഇത് വളർത്താൻ.

നടുമ്പോൾ

ആഴ്ച്ചയിൽ ഒരിക്കൽ വളമിട്ടുകൊടുക്കണം. ചെടിയെ നേരെ നിർത്താൻ കമ്പുകൊണ്ട് ഊന്നൽ നൽകാവുന്നതാണ്.

വളമിടണം

ചെടി നട്ടിരിക്കുന്ന മണ്ണിൽ എപ്പോഴും ചെറിയതോതിൽ  നനവുണ്ടായിരിക്കണം. വെള്ളമില്ലാതെ ഡ്രൈ ആയിരിക്കുന്ന സാഹചര്യം ഒഴിവാക്കാം.

നനവ് ഉണ്ടാകണം

തീരെ വെളിച്ചം ലഭിക്കാത്ത സ്ഥലത്ത് ആന്തൂറിയം വെച്ചാൽ ഇത് വളർച്ച മുരടിക്കാനും കുറച്ച് പൂക്കൾ മാത്രം ഉണ്ടാവുകയും ചെയ്യുന്നു.

വെളിച്ചം വേണം