g35d3eaccd 1721216610

ഈ നക്ഷത്രക്കാർക്ക് എല്ലാം മുൻകൂട്ടി കാണാനാകും!

image

08 MAY 2025

indian Jealous women 1052766475

ചില കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിവുള്ളവരുണ്ട്. ഓരോ സംഭവങ്ങളും നടക്കാന്‍ പോകുന്നതിന് മുന്‍പ് ഇവരുടെ മനസ്സില്‍ അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും

ഭാവി

indian Jealous women 1052766515 5ITG 1733470351875

പല കാര്യങ്ങളും മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. സാധാരണ വ്യക്തിജീവിതം നയിക്കുന്ന ഇവരില്‍ ചില അത്ഭുതശേഷിയും ഉണ്ടായിരിക്കും

ഈ നക്ഷത്രക്കാർ

g1b9d75f88 1721217260

തിരുവാതിര നക്ഷത്രക്കാര്‍ ഒരാളെ വിലയിരുത്തുന്നത് ശരിയാകാൻ സാധ്യതയേറെയാണ്. ഏതെങ്കിലും തരത്തില്‍ അനിഷ്ട സംഭവങ്ങള്‍ നടക്കാന്‍ പോകുമ്പോള്‍ ഇവരില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും

തിരുവാതിര

മനസ്സില്‍ ശുദ്ധി കൊണ്ട് നടക്കുന്ന ഉത്രട്ടാതി നക്ഷത്രക്കാര്‍ ചില കാര്യങ്ങള്‍ ഇവര്‍ പറയുന്ന രീതിയില്‍ അച്ചട്ടായി നടക്കുന്നതായിരിക്കും

ഉതൃട്ടാതി

തെറ്റായ ഒരു കാര്യം ചെയ്യുന്നതിന് മുന്‍പ്, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ആപത്ത് സംഭവിക്കാന്‍ പോകുന്നതിന് മുന്‍പ്, മനസ്സ് അസ്വസ്ഥതപ്പെടുന്നതായിരിക്കും

ആപത്ത്

കാര്‍ത്തിക നക്ഷത്രക്കാര്‍ വളരെ ശ്രദ്ധാലുക്കളാണ്. എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുന്ന ശീലം ഇവർക്കില്ല. ഇവർ ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തി ആഗ്രഹിക്കുന്നവരാണ്

കാര്‍ത്തിക

പങ്കാളിയ്ക്കുവേണ്ടി ജീവന്‍ നല്‍കിയും ഒപ്പം നില്‍ക്കും. അതിനാല്‍ എന്തെങ്കിലും സംഭവിക്കുന്നതിനെക്കുറിച്ചുള്ള ദുസ്സൂചനകള്‍ ഇവരില്‍ പലവിധത്തില്‍ പ്രതിഫലിക്കും

ദുസ്സൂചനകള്‍

മകയിരം നക്ഷത്രക്കാർ മനസ്സില്‍ കരുതുന്ന കാര്യങ്ങള്‍ ശരിയായ വിധത്തില്‍ സംഭവിക്കാം. ഇവര്‍ പറയുന്ന ചോദ്യങ്ങല്‍ പരീക്ഷയ്ക്ക് വരാനുള്ള സാധ്യത കൂടുതലാണ്

മകയിരം

പലപ്പോഴും ഇവര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍, ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പോലും ചോദിക്കാം. പഠനത്തിലും, ജോലിയിലും അതിനാല്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നു

ശോഭിക്കും