ഫിഫ ദി ബെസ്റ്റ് പുരസ്കാരം വീണ്ടും മെസിക്ക്

Credit: FIFA Facebook

16 JAN 2024

36കാരൻ മറികടന്നത് യുവതാരങ്ങളായ കിലിയൻ എംബാപയെയും ഏർലിങ് ഹാളണ്ടിനെയും 

മറികടന്നത്..

പുരസ്കാരത്തിന് അർഹനാക്കിയത് അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനം

ലോകകപ്പ്

വംശവെറിക്കെതിരെ പ്രതികരിച്ച ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഫെയർ പ്ലേ പുരസ്കാരം സ്വന്തമാക്കി

ബ്രസീൽ ടീം

മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിന് അയ്താന ബോൺമതി അർഹയായി

വനിതാ താരം

മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പുരുഷ ടീം പരിശീലകൻ

ഗാർഡിയോള

ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സെറീന വിക്ക്മാനാണ് മികച്ച വനിതാ ടീം പരിശീലക

വനിതാ ടീം പരിശീലക

മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സനാണ് മികച്ച പുരുഷ ഗോൾകീപ്പറിനുള്ള പുരസ്കാരം നേടി

ഗോൾകീപ്പർ