എന്നും പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കരുത്! ചിന്തിക്കാത്ത ഫലങ്ങൾ ഉറപ്പ്

22 April 2024

ഏത് ഡയറ്റ് പിന്തുടരുന്നവരും ധാരാളം പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്

പയര്‍ വര്‍ഗ്ഗങ്ങള്‍

എന്നാൽ ഇവ അമിതമായി കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും

ആരോഗ്യ പ്രശ്‌നം

ഇത് ശരീരത്തില്‍ ചൂട് കൂട്ടുകയും ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കും എത്തിക്കും

ചൂട്

പയര്‍ വര്‍ഗ്ഗങ്ങളിൽ പെട്ടെന്ന് ദഹിക്കുന്നതും ദഹിക്കാത്തതുമായ നിരവധി നാരുകള്‍ അടങ്ങിയിട്ടുണ്ട്

നാരുകള്‍

പയറു വര്‍ഗ്ഗങ്ങള്‍ ഏതായാലും കഴിച്ച് കഴിഞ്ഞതിനുശേഷം നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്

വെള്ളം

പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിച്ചതിനുശേഷം വയര്‍ നിറഞ്ഞ് പ്രതീതിയുണ്ടാകും. വയറിൽ ഗ്യാസ് നിറയും

ഗ്യാസ്

പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രോട്ടീന്‍ അധികമില്ല. ഇതിൽ അമിനോ ആസിഡായ മതൈനീന്‍ കുറവാണ്

പ്രോട്ടീന്‍

ചിലര്‍ക്ക് പയറുവര്‍ഗ്ഗങ്ങള്‍ കഴിച്ചാല്‍ നല്ല തലവേദന അനുഭവപ്പെടാറുണ്ട്. ഇത് അലര്‍ജിയാകാം

അലര്‍ജി

സോയ്ബീന്‍ പോലുള്ളവ ഭക്ഷണത്തില്‍ നിന്നും ജീവകങ്ങളെ ആഗിരണം ചെയ്യുന്നതിന് തടസ്സമാകും

സോയ്ബീന്‍