തക്കാളിയുടെ കുരു കഴിക്കാന്‍ പാടില്ല..! ശ്രദ്ധിക്കണേ...

22 April 2024

ധാരാളം പോഷക സമ്പത്തുള്ള ഒന്നാണ് തക്കാളി. പച്ചക്കറി വിഭാഗത്തിൽ ആണോ പഴവർഗ്ഗത്തിൽ ആണോ തക്കാളി ഉൾപ്പെടുന്നത് എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു.

തക്കാളി

വേവിക്കാതെയും വേവിച്ചും കഴിക്കാം എന്നത് തക്കാളിയെ ഏറെ പ്രിയങ്കരമാക്കുന്നു. കൂടാതെ വൈറ്റമിൻ എ, വൈറ്റമിൻ ബി, മഗ്നീഷ്യം എന്നീ പോഷകങ്ങളും തക്കാളിയിലുണ്ട്.

രണ്ട് രീതിയിൽ

തക്കാളിയിൽ രക്തസമ്മർദം കുറയ്ക്കുവാൻ സഹായിക്കുന്ന ലൈക്കോപ്പിൻ, പൊട്ടാഷ്യം എന്നിവ അടങ്ങിയിരിക്കുന്നു," ഡയറ്റീഷ്യൻ സുഷ്മ പി.എസ് പറഞ്ഞു.

രക്ത സമ്മർദ്ദം

തക്കാളി അസിഡിറ്റി ഉള്ള ഒരു പഴമാണ്. അതിനാല്‍ ഇവ എല്ലാ ദിവസവും കഴിക്കാന്‍ പാടില്ല. തക്കാളി വേവിച്ച രൂപത്തിലേ കഴിക്കാവൂ.

ദിവസവും..

വേവിക്കാതെ തക്കാളി കഴിക്കുന്നവര്‍ നിര്‍ബന്ധമായും അതിന്റെ കുരു നീക്കം ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം.

കുരു നീക്കണം

അസിഡിറ്റി ഉണ്ടെങ്കിലും തക്കാളി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പാകം ചെയ്ത തക്കാളി തിരഞ്ഞെടുക്കാം എന്ന് സാരം.

പാകം ചെയ്ത്

തക്കാളി കഴിക്കുമ്പോള്‍, വിത്തുകള്‍ നീക്കം ചെയ്യണമെന്ന് പറയുന്നതും അവ അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും എന്നതിനാലാണ്.

അസിഡിറ്റി

തക്കാളി ദിവസേന കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുമെങ്കിലും തിളങ്ങുന്നതും യുവത്വമുള്ളതുമായ രൂപത്തിനായി ഇത് ദിവസവും ചര്‍മ്മത്തില്‍ പുരട്ടാം.

ചർമ്മം