കഷ്ടകാലം ഉറപ്പ്! തുളസിയ്‌ക്കൊപ്പം ഈ ചെടി വെളുത്തല്ലേ...

27 April 2024

എല്ലാവരുടേയും വീട്ടിലുള്ള ഒരു സസ്യമാണ് തുളസി. പുജാദികർമങ്ങൾക്ക് മാത്രമല്ല, ഔഷധമൂല്യത്തിനും പ്രധാനമാണ് തുളസി.

തുളസി

തുളസിയ്ക്കായി തുളസിത്തറയുണ്ടാക്കുന്നതും വിളക്ക് കൊളുത്തി വയ്ക്കുന്നതുമെല്ലാം ഹൈന്ദവാചാരങ്ങളിൽ പ്രധാനവുമാണ്.

തുളസിത്തറ

തുളസി വയ്ക്കുന്ന രീതിയും പ്രധാനമാണ്. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ തുളസി ദോഷം വരുത്തുമെന്നതാണ വിശ്വാസം.

രീതി

തുളസിയ്ക്ക് വെള്ളമൊഴിയ്ക്കുമ്പോൾ വീട്ടിലേയ്ക്ക് ഐശ്വര്യം വന്നു ചേരും. ഇത് രാവിലെ കുളിച്ച് ശുദ്ധിയായി ചെയ്യുന്നത് നല്ലതാണ്.

കുളിച്ച് ശുദ്ധമായി

തലയിൽ തുളസിക്കതിൽ ചൂടുന്നതും നല്ലതാണ്. ഇത്തരത്തിൽ വെള്ളമൊഴിയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്.

തലയിൽ

തുളസി കിഴക്ക് അല്ലെങ്കിൽ വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ തുളസി നടുന്നതാണ് ഏറെ ഗുണകരം.

നടുന്നത്

ചില പ്രത്യേക സസ്യങ്ങൾ തുളസിയ്‌ക്കൊപ്പം വളരുന്നത് നല്ലതല്ല. പ്രത്യേകിച്ചും മുളളുള്ള സസ്യങ്ങൾ.

മുള്ളുള്ളവ

വീടിന്റെ പ്രധാന വാതിലിന് സമീപം തുളസിയുളളത് നല്ലതാണ്. ഇതിന്റെ ഇലകളിൽ തട്ടി വീടിനുള്ളിലേയ്ക്ക് കാറ്റു വരുന്നത് നല്ലതാണ്.

പ്രധാന വാതിൽ

ഇത് പൊസറ്റീവ് ഊർജവും ഇതുപോലെ ഔഷധ ഗുണവും നൽകുന്നു. തുളസി ഒറ്റസംഖ്യയിൽ വളരുന്നതാണ് നല്ലത്.

ഒറ്റസംഖ്യ

തുളസിയുടെ അടുത്തുള്ള സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിയ്ക്കണം. അഴുക്കോ അഴുക്കുജലമോ പാടില്ല.

സൂക്ഷിക്കണം

ചപ്പുചവറുകൾ ഇതിന് സമീപത്തോ കടയ്ക്കലോ കൂട്ടിയിടരുത്. ഇതെല്ലാം ഐശ്വര്യക്കേടാണ്.

ചവറുകൾ