സീമന്തരേഖയില്‍ സിന്ദൂരമിടുമ്പോള്‍ ഈ തെറ്റു ചെയ്യരുത്

27 April 2024

വിവാഹിതകളായ സ്ത്രീകള്‍ സീമന്തരേഖയില്‍ കുങ്കുമമണിയുന്നത് നാം കാണാറുണ്ട്.

സിന്ദൂരം

ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടി, ദീര്‍ഘസുമംഗലീ യോഗത്തിന് വേണ്ടി ഇത് പ്രാര്‍ത്ഥനയോടെ അണിയുകയെന്നതാണ് പൊതുവേ വിശ്വാസം. 

ഭർത്താവിന്റെ

എന്നാല്‍ ഇതുപോലെ സീമന്തരേഖയില്‍ സിന്ദൂരമണിയുമ്പോള്‍ നാം വരുത്തുന്ന പല തെറ്റുകളുമുണ്ട്.

സീമന്തം

ഇത്തരം തെറ്റുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇതല്ലെങ്കില്‍ ഗുണത്തിന് പകരം ദോഷമാണ് ഫലമായി വരിക.

തെറ്റുകൾ

സീമന്ത രേഖയില്‍ സിന്ദൂരം തൊടുന്നതിന് ശാസ്ത്രീയമായ വിശദീകരണങ്ങളും പറയുന്നുണ്ട്.

വ്യത്യസ്തം

സീമന്തരേഖയില്‍ സിന്ദൂരമണിയുമ്പോള്‍ ഒഴിവാക്കേണ്ട ചില തെറ്റുകളെക്കുറിച്ചറിയാം.

അറിയാം

108 ലക്ഷ്മീവാസസ്ഥാനങ്ങളില്‍ ഒന്നാണ് സ്ത്രീയുടെ സിന്ദൂരരേഖ അഥവാ നിറുക. മഹാലക്ഷ്മി കുടി കൊള്ളുന്ന ഇടമാണ് ഇത്.

പൂജാമുറിയിൽ

സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവതയായ മഹാലക്ഷ്മി വാഴുന്നിടമാണ് ഇത്. സിന്ദൂരമെന്നത് അലങ്കാരത്തിനായി അണിയേണ്ടതല്ലെന്നതാണ് വാസ്തവം. 

അലങ്കാരം

ആര്‍ത്തവകാലത്ത് സിന്ദൂരം തൊടാന്‍ സാധിയ്ക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഈ സമയത്തും സിന്ദൂരമണിയാം.

ആർത്തവ കാലം

ഇത്തരം അവസരത്തില്‍ പൂജാമുറിയില്‍ വച്ച് തൊടാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു സിന്ദൂരച്ചെപ്പ് മറ്റെവിടെയെങ്കിലും വച്ച് അതില്‍ നിന്നറിയാം.

അണിയാം..

മോതിരവിരലും ചൂണ്ടുവിരലും കൂട്ടിപ്പിടിച്ച് ആ പിടിയില്‍ എടുക്കാവുന്നത്ര കുങ്കുമം എടുത്ത് മിതമായ രീതിയല്‍ ഇത തൊടുക

രീതി