ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്! കാരണമിത്..

03 May 2024

ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിലെടുത്തു വെക്കുന്ന ശീലമുണ്ടെങ്കിൽ നിർത്താൻ സമയമായി

ചോറ് ഫ്രിഡ്ജിൽ

എത്ര അടച്ച് വെച്ചാലും ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു

നല്ലതല്ല

ഒരു ദിവസത്തിലേറെ ചോറ് ഫ്രിഡ്ജില്‍ വച്ചാല്‍ പൂപ്പല്‍ വരാന്‍ സാധ്യതയേറെയാണ്

പൂപ്പല്‍ വരും

പൂപ്പല്‍ പിടിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ആന്തരികാവയവങ്ങള്‍ക്ക് ഭീഷണിയാണ്

ഭീഷണിയാണ്

അതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഒട്ടേറെ ഭക്ഷ്യവസ്തുക്കളുണ്ട്

ലിസ്റ്റ് നീളും

വെളുത്തുള്ളി സാധാരണഗതിയില്‍ ഫ്രിഡ്ജില്‍ വയ്ക്കേണ്ടതില്ല. തൊലി കളയാതെ വെക്കാനേ പാടില്ല

വെളുത്തുള്ളി

തൊലി കളഞ്ഞ ശേഷമാണെങ്കില്‍ എയര്‍ടൈറ്റ് പാത്രത്തിലോ ബാഗിലോ സൂക്ഷിക്കാം

എയര്‍ടൈറ്റ് പാത്രത്തിൽ

വെളുത്തുള്ളിയില്‍ പെട്ടെന്ന് മുള വരാനും അത് ഫ്രിഡ്ജില്‍ വയ്ക്കുന്നത് കാരണമാകും

മുള വരും

ഇഞ്ചിയുടെ കാര്യത്തിലും ഫ്രിഡ്ജില്‍ വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പല്‍ ശരീരത്തിന് ഹാനികരമാണ്

ഹാനികരം