ഇത് അഭിമാന നിമിഷം!മകനെ ചേർത്തുപിടിച്ച് സർഫറാസിൻ്റെ പിതാവ് 

Credit: SOCIAL MEDIA 

17 Feb 2024

ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് സർഫറാസാണ് ഇന്നത്തെ താരം. 

അരങ്ങേറ്റം

ആറാമതായി ബാറ്റ് ചെയ്ത സർഫറാസ് വെറും 45 പന്തിൽ നിന്നാണ് ഹ്ഫ് സെഞ്ച്വറി എന്ന നേട്ടം കൈവരിച്ചത്. 

അർധ സെഞ്ച്വറി

ഒരു ഇന്ത്യൻ താരത്തിൻ്റെ അരങ്ങേറ്റത്തിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോണ് സർഫറാസ് സ്വന്തമാക്കിയിരിക്കുന്നത്. 

വേഗമേറിയ താരം

അരങ്ങേറ്റത്തിന് കുടുംബത്തോടൊപ്പമാണ് സർഫറാസ് എത്തിയത്. 

കുടുംബത്തോടൊപ്പം

മകൻ്റെ വിജയത്തിൽ കണ്ണീരണിഞ്ഞാണ് പിതാവ് നൌഷാദ് ഷരീദ് എത്തിയത്.

അഭിമാന നിമിഷം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ അവസരം സർഫറാസിന് കൈവന്നത്. 

കാത്തിരിപ്പ്

കെ എൽ രാഹുലിന് പരുക്കേറ്റതോടെ പകരക്കാരനായാണ് സർഫറാസ് എത്തിയത്. 

പകരക്കാരൻ

ഒരു രാജ്യത്തിൻ്റെ തന്നെ അഭിമാനമായി മാറിയ സർഫറാസ് തൻ്റെ 26-ാം വയസ്സിലാണ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. 

26-കാരൻ

ഇത് തങ്ങളുടെ സ്വപ്നമായിരുന്നെന്നാണ് സർഫറാസും കുടുംബവും പ്രതികരിച്ചത്. 

സ്വപ്ന നിമിഷം