കണ്ണുംപൂട്ടി ഇനി കരിമ്പിൻ ജ്യൂസ് കുടിച്ചോളൂ.. വേനൽക്കാലത്ത് ബെസ്റ്റാ!

28 April 2024

വേനൽച്ചൂടിൽ കരിമ്പിൻ ജ്യൂസ് കുടിച്ചാൽ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവില്ല

ആശ്വാസം

കുറഞ്ഞ നിരക്കിൽ വഴിയോരങ്ങളിൽ അടക്കം കരിമ്പിൻ ജ്യൂസ് സുലഭമാണ്

കരിമ്പിൻ ജ്യൂസ്

കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, സി, ബി-കോംപ്ലക്‌സ് എന്നിവ ഇതിലുണ്ട്

പോഷകസമൃദ്ധം

ചെറിയ അളവിൽ കരിമ്പ് ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും

ജലാംശം

കരിമ്പ് ജ്യൂസിലെ പ്രകൃതിദത്ത പഞ്ചസാര ആരോഗ്യകരവുമായ ഊർജ്ജ സ്രോതസ്സായി പ്രവർത്തിക്കും

പഞ്ചസാര

കരളിനെ സംരക്ഷിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരിമ്പിൻ ജ്യൂസ് സഹായിക്കും

കരളിന്..

കരിമ്പ് ജ്യൂസിൽ കലോറി കുറവാണ്, കൊഴുപ്പും അടങ്ങിയിട്ടില്ല. മെലിയാൻ ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റാണ്

കലോറി

ഇതിലെ കൊളാജൻ ചർമത്തില്‍ ചുളിവുകളുണ്ടാവുന്നത് കുറക്കുന്നു. ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നു

ചുളിവുകൾ

സ്വാഭാവിക എൻസൈമുകൾ മികച്ച ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കും

ദഹനത്തിന്