മയിൽപ്പീലി വീട്ടിലുണ്ടോ? ഐശ്വര്യം നിറയാൻ അത് മതി

28 April 2024

മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നവരാണ് എറെയും. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം

മയിൽപ്പീലി

പക്ഷേ മയിൽപ്പീലി സൂക്ഷിക്കേണ്ട വിധത്തിൽ സൂക്ഷിച്ചില്ലെങ്കിൽ ഭാഗ്യങ്ങൾ ലഭിക്കില്ല

ഭാഗ്യത്തിന്

ഭാഗ്യം ലഭിക്കുന്നതിന് വീട്ടിൽ മയിൽപ്പീലി സൂക്ഷിക്കേണ്ട ദിക്കുകളും സ്ഥലങ്ങളുമുണ്ട്

ഈ സ്ഥലങ്ങൾ

വീടിന്റെ കിഴക്കുവശത്ത് മയിൽപ്പീലി സൂക്ഷിക്കുന്നതാണ് ഏറെ ശുഭകരം

ശുഭകരം

വടക്ക്- പടിഞ്ഞാറ് ദിശകളിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് അത്ര നല്ലതല്ല

നല്ലതല്ല

എന്നാൽ രാഹുദോഷമുള്ളവർ ഈ ദിശകളിൽ സൂക്ഷിച്ചാൽ രാഹുവിന്റെ ദോഷം കുറയും

രാഹുദോഷം

ഏറ്റവും നല്ലത് സ്വീകരണമുറിയുടെ കിഴക്കുവശത്തെ ഭിത്തിയിൽ മയിൽപ്പീലി സൂക്ഷിക്കുന്നതാണ്

സ്വീകരണമുറി

ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ കിടപ്പുമുറിയിൽ മയിൽപ്പീലി സൂക്ഷിച്ചാൽ മതി

കിടപ്പുമുറി

വീടിന്റെ വടക്ക്-കിഴക്ക് വശത്ത് പീലി സൂക്ഷിക്കുന്നത് വാസ്തുസംബന്ധമായ ദോഷങ്ങളെ അകറ്റും

വാസ്തുദോഷം

മയിൽപ്പീലി  പുസ്തകത്തിലോ മേശയിലോ സൂക്ഷിച്ചാൽ പഠനത്തിൽ മികച്ച നേട്ടമുണ്ടാക്കാം

പഠനത്തിന്..