ഇനി നഖം നോക്കി അസൂയപ്പെടും! പരീക്ഷിക്കാം 5 പൊടിക്കൈകൾ

31 March 2024

മുഖത്ത് മാത്രം സൗന്ദര്യം നിലനിർത്തിയിട്ട് കാര്യമില്ല നഖങ്ങളിലും ശ്രദ്ധ വേണം

നഖങ്ങൾ

പൊട്ടുകയും അടർന്നുപോകുകയും ചെയ്യുന്ന നഖങ്ങൾ വലിയ തലവേദനയാണ്

പ്രശ്നങ്ങളേറെ

ഏത് സമയവും നഖം കടിക്കുന്നത് പോലുള്ള ശീലങ്ങളിൽ നിന്ന് ആദ്യം വിട്ടു നിൽക്കണം

നഖം കടിക്കരുത്

സ്വാഭാവിക നിറം നിലനിർത്തി നഖത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വഴികളുണ്ട്

സ്വാഭാവിക നിറം

നാരങ്ങ വെള്ളത്തിൽ കൈകൾ മുക്കണം. പിന്നീട് ചെറുനാരങ്ങാനീരിൽ കുറച്ച് വിനാഗിരി ചേർക്കാം

നാരങ്ങാനീര്

ചൂടു വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് നഖങ്ങളിൽ ബ്രഷ് ചെയ്ത് ചെറുചൂട് വെള്ളത്തിൽ കഴുകാം

നഖങ്ങളിൽ പുരട്ടാം

ഫംഗസ് ബാധ മാറ്റാനും ആരോഗ്യത്തിനും നഖങ്ങളിൽ ഇടയ്ക്കിടയ്ക്ക് വെളിച്ചെണ്ണ പുരട്ടണം

വെളിച്ചെണ്ണ

ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചതിന് ശേഷം നഖങ്ങളിൽ പുരട്ടി 30 മിനിട്ടിന് ശേഷം കഴുകാം

ഉരുളക്കിഴങ്ങ്

നഖങ്ങളും കൈപ്പത്തിയും ഉൾപ്പടെ കവർ ചെയ്ത് അരമണിക്കൂറിന് ശേഷം കഴുകി കളയണം

അര മണിക്കൂർ

തൈര്-ഗ്ലിസറിൻ മിശ്രിതം നഖങ്ങളിൽ തേച്ചുപിടിപ്പിക്കുക. 10 മിനിട്ടിന് ശേഷം കഴുകണം

ഗ്ലിസറിൻ