g3025ce79b 1714300594

പ്രമേഹ രോഗികള്‍ക്ക് കരിമ്പിൻ ജ്യൂസ് കുടിക്കാമോ?

image

20 MAY 2025

g96273f673 1714300594

ചൂട് കൂടുന്ന വേളകളില്‍ പലരും വഴിയരുകുകളിലെ നിത്യസാന്നിധ്യമായ കരിമ്പ് ജ്യൂസിനെ ആശ്രയിക്കാറുണ്ട്.

കരിമ്പ് ജ്യൂസ്

g3025ce79b 1714300594

ചൂട് ശമിപ്പിക്കാന്‍ മാത്രമല്ല കരിമ്പ് ജ്യൂസ്. ഇതിന് വേറെയും ആരോഗ്യഗുണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വേറെയും ഗുണങ്ങൾ

photo 1585 1714300911

കരിമ്പ്, ഇഞ്ചി, ശര്‍ക്കര, പുതിനയില, ചെറുനാരങ്ങാനീര് എന്നിവയെല്ലാമാണ് പൊതുവെ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കാറുള്ള ചേരുവകള്‍.

ചേരുവകൾ

കരിമ്പ് ജ്യൂസ് കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് കരളിനെ ഇത് സഹായിക്കുന്നു.

കരളിന്റെ ആരോഗ്യം

ഒപ്പം തന്നെ രക്തശുദ്ധീകരണത്തിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കരിമ്പ് സഹായിക്കുന്നു.

രക്ത ശുദ്ധീകരണം

ചൂട് ശമിപ്പിക്കുന്നതിനും കരിമ്പ് വളരെയധികം സഹായകമാണ്. ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകുന്നത് തടയാനും ഇത് സഹായിക്കും.

നിർജ്ജലീകരണം

പെട്ടെന്ന് ഉന്മേഷം വീണ്ടെടുക്കാനും പ്രയോജനപ്പെടുന്ന പാനീയമാണ് കരിമ്പ് ജ്യൂസ്.

ഉന്മേഷം

ഇതിലുള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോലൈറ്റ്‌സ് ആണ് ഇതിന് സഹായകമാകുന്നത്.

ഇലക്ട്രോലൈറ്റ്സ്

കരിമ്പ് ജ്യൂസ് പ്രമേഹ രോഗികൾക്ക് കുടിക്കാനാകുമോ എന്ന് പലർക്കും സംശയം ഉണ്ടാകും. 

പ്രമേഹ രോഗികൾ

പഞ്ചസാരയുടെ സ്വാഭാവിക അംശം ഉള്ളതിനാൽ പ്രമേഹരോഗികൾ കരിമ്പിന്‍ ജ്യൂസ് മിതമായ അളവില്‍ മാത്രം കുടിക്കുന്നതാണ് നല്ലത്. 

കുറച്ച്

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാന്‍ ഇവയ്ക്ക് കഴിയുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു.

നല്ലത്