g693c570b4 1728281759

ഗേറ്റ് തുറക്കുമ്പോൾ ശബ്ദമുണ്ടെങ്കിൽ ഭയക്കണം! വാസ്തു ശ്രദ്ധിക്കൂ 

image

20 JUNE 2025  

g64d33c246 1728281761

ഒരു വീട് വെക്കുമ്പോൾ മാത്രമല്ല, ഗേറ്റ് സ്ഥാപിക്കുമ്പോഴും വാസ്തു പരിഗണിക്കണം. വീടിന് അകത്തേക്കും പുറത്തേക്കുമുള്ള ഊർജ്ജപ്രവാഹം സുഗമമാക്കുന്നത് ഗേറ്റിലൂടെയാണ്

വാസ്തു

g91f54ed18 1728281740

ചുറ്റുമതിലിനോടും തൂണിനോടും യോജിച്ചതാവണം ഗേറ്റ്. ഓട്ടോമാറ്റിക്ക്, ഇലക്ട്രോണിക്ക് ഗേറ്റുകളാണ് ഇപ്പോൾ ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്

ഗേറ്റ്

g1b9874af5 1728281739

ഗേറ്റും കോംപൗണ്ട് വാളും നിർമ്മിക്കുന്നതിന് പ്രത്യേകം തത്വങ്ങളാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. അവയിൽ ചിലത് പരിശോധിക്കാം

ശ്രദ്ധിക്കേണ്ടത്

തെക്ക് വശത്തും തീർത്തും മൂലയ്ക്കും ഗേറ്റിന് സ്ഥാനം നൽകരുത്. ഗേറ്റ് ഉള്ളിലേക്ക് തുറക്കുന്ന രീതിയിൽ വേണം ഉറപ്പിക്കാൻ

ഉള്ളിലേക്ക് തുറക്കണം

എപ്പോഴും തുറക്കുമ്പോൾ ക്ലോക്ക് വൈസ് ഡയറക്ഷനിൽ വേണം ഗേറ്റ് തിരിയേണ്ടത്

ക്ലോക്ക് വൈസ്

ഗേറ്റ് തുറക്കുകയും അടക്കുകയും ചെയ്യുമ്പോൾ ഒരിക്കലും ശബ്ദമുണ്ടാകരുത്. ഇത് അശുഭ ലക്ഷണമാണ്

ശബ്ദമുണ്ടാകരുത്

ചുറ്റുമതിൽ, ഗേറ്റ് എന്നിവയ്ക്ക് മുന്നിൽ മറ്റുമതിൽ, മരം, തൂണ്, ഓട എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങൾ ഒരിക്കലും ഉണ്ടാകരുത്. അത് അശുഭകരമാണ്

പ്രതിബന്ധങ്ങൾ

ഗേറ്റ് സ്ഥാപിക്കുന്ന ചുറ്റുമതിൽ തെക്ക് പ‍ടിഞ്ഞാറ് വശങ്ങളിൽ ഉയരം കൂട്ടിയും കനം കൂട്ടിയും വേണം പണിയാൻ. കിഴക്ക് -വടക്ക് വശങ്ങളിൽ ഇവ പരിഗണിച്ചില്ലെങ്കിലും സാരമില്ല

ചുറ്റുമതിൽ

അതുപോലെ വീടിനെ പൂർണമായും മറയ്ക്കുന്നവിധം ചുറ്റുമതിൽ പണിയരുത്. അത് പോസിറ്റിവ് എനർജി തടുക്കുന്നതാണ്

പോസിറ്റിവ് എനർജി