ഭൂമിയിലെ സ്വർഗം സന്ദർശിച്ച് 'ദൈവം'! ആവേശത്തോടെ എതിരേറ്റ് ആരാധകർ 

Credit: SOCIAL MEDIA 

23 Feb 2024

ക്രിക്കറ്റ് ഒരു മതമാണെങ്കിൽ അതിൽ ദൈവം ഒന്നേയുള്ളൂ, അത് സച്ചിൻ ടെൻഡൂൽക്കറാണ്. 

ദൈവം

ഇന്ത്യൻ കായിക മേഖലയ്ക്ക് സച്ചിനെപ്പോലൊരു പ്രതിഭയെ ഇനി ലഭിക്കുമോ എന്നത് സംശയമാണ്. 

പ്രതിഭ

ഇന്നും ക്രിക്കറ്റ് ലോകത്ത് ആരാധകർ നെഞ്ചിൽ കൈവെച്ചുപറയുന്ന പേര് സച്ചിൻ ടെൻഡൂൽക്കറെന്നാണ്. 

ആരാധകർ

ഇപ്പോൾ കുടുംബത്തോടൊപ്പം ഇന്ത്യയിലുടനീളം യാത്ര ചെയ്യുകയാണ് സച്ചിൻ. 

യാത്ര

ഭൂമിയിലെ സ്വർഗ്ഗമെന്ന് ഒട്ടേറെ മഹാരഥന്മാർ വിശേഷിപ്പിച്ച നമ്മുടെ കാശ്മീരിലാണ് സച്ചിനും കുടുംബവും ഇപ്പോഴുള്ളത്. 

സ്വർഗ്ഗത്തിൽ

കാശ്മീർ താഴ്വരയിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. 

താഴ്വരയിൽ

മെത്തപോലെ വീണുകിടക്കുന്ന മഞ്ഞാണ് ഇപ്പോൾ കഴ്മീര് നിറയെ, അവിടെ നിന്നുള്ള ദൃശ്യങ്ങളും സച്ചിൻ പങ്കുവെച്ചിട്ടുണ്ട്.

മഞ്ഞിൽ കുളിച്ച്

തൻ്റെ ആരാധകർക്കൊപ്പം താരം ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. 

ക്രിക്കറ്റും

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കൂടുതൽ സമയവും കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് സച്ചിൻ. 

ഏറെ പ്രിയം