വെറുതെ ഇരുന്നാലും വിയർക്കാറുണ്ടോ? നിങ്ങൾ അറിയാത്ത ഗുണങ്ങളേറെ

11 April 2024

ഒരു പണിയുമെടുക്കാതെ വെറുതെ ഇരിക്കുമ്പോഴും വിയർക്കുന്നുവെന്നാണ് ചിലരുടെ പരാതി

വിയർപ്പ്

പക്ഷേ വിയർപ്പ് യഥാർത്ഥത്തിൽ നല്ലതാണെന്ന കാര്യം മനസിലാക്കാതെയാണ് ഈ വാദം

നല്ലതാണ്

എപ്പോഴും വിയർക്കുന്ന തരം സജീവമായ വിയർപ്പ് ഗ്രന്ഥികൾ ഉള്ളത് എല്ലാതരത്തിലും നല്ലതാണ്

സജീവം

ചർമ്മവും മുടിയും ശരീരവും ആരോഗ്യകരമായി നിലനിർത്താൻ വിയർപ്പ് സഹായിക്കുന്നു

ഗുണങ്ങൾ

വിയർക്കുന്നത് വഴി ചർമ്മ സുഷിരങ്ങൾ തുറക്കുന്നു. അഴുക്കും മെഴുക്കുമയവും പുറത്തേക്ക് നീക്കം ചെയ്യുന്നു

ചർമത്തിന്

ജലദോഷവും മറ്റ് അണുബാധകളും പ്രതിരോധിക്കാൻ വിയർക്കുന്നത് ഏറെ നല്ലതാണ്

പ്രതിരോധത്തിന്

ശരീര താപനില ഉയരുമ്പോൾ, ഒരു പ്രതിരോധ നടപടിയായാണ് വിയർക്കാൻ തുടങ്ങുന്നത്

താപനില

ശിരോചർമ്മത്തിൽ നിന്നുള്ള വിയർപ്പ് നിങ്ങളുടെ രോമകൂപങ്ങൾ തുറക്കുവാൻ സഹായിക്കുന്നു

രോമകൂപങ്ങൾ

പതിവായി വ്യായാമം ചെയ്യുക എന്നതാണ് വിയർപ്പിന്റെ ഗുണം കൊയ്യാനുള്ള ഏറ്റവും നല്ല മാർഗം

വ്യായാമം

വ്യായാമത്തിന് ശേഷം മുടി കഴുകണം. എങ്കിൽ അധിക വിയർപ്പ് തലയിൽ അധികനേരം ഇരിക്കുകയില്ല

മുടി കഴുകണം