g386926175 1726054982

ഈ മരത്തിന്റെ നിഴൽ വീട്ടിലേക്ക് വീഴരുത്! വാസ്തു പറയുന്നു

image

10 APRIL 2025

g612c9f524 1726054982

ചില  സസ്യങ്ങളും വൃക്ഷങ്ങളും പുരയിടത്തിൽ നിന്നാല്‍ മംഗളകരമായ ഫലങ്ങൾ വീട്ടുകാർക്ക് ഉണ്ടാകുമെന്നാണ് പണ്ടുതൊട്ടുള്ള വിശ്വാസം

വീട്ടുമുറ്റത്ത്

Vastu Tips for Money, Prosperity & Happiness

വീട്ടില്‍ ഒരു മാവ് ഉണ്ടാകണമെന്ന് ആഗ്രഹമായിരിക്കും എല്ലാവർക്കും. പക്ഷേ മാവ് നടുമ്പോള്‍ വാസ്തു ശാസ്ത്രപരമായി എന്തെല്ലാം ആണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം

വാസ്തു

g38b99ba60 1726054965

വാസ്തു ശാസ്ത്ര പ്രകാരം തെക്ക് പടിഞ്ഞാറ് ദിശയിലാണ് മാവ് നടാന്‍ ഉത്തമം. ഈ ദിശയില്‍ മാവ് നടുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറക്കും

തെക്ക് പടിഞ്ഞാറ് ദിശ

ഇതിലൂടെ കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കും. വീട്ടിലെ അംഗങ്ങള്‍ക്ക് ഉന്നത വിജയം നേടാനും ഇത് കാരണമാകും

സമൃദ്ധി

കൂടാതെ മേടരാശിക്കാര്‍ക്ക് വീടിനടുത്ത് കൃത്യമായ അകലത്തില്‍ മാവ് നടുന്നത് ഗുണപരമാണ്. ഇവരുടെ വരുമാനത്തില്‍ വലിയ വര്‍ധനവ് കാണാനാകും

അകലത്തില്‍

അതുപോലെ രാവിലെ വീട്ടിലേക്ക് നിഴല്‍ വീഴാത്ത തരത്തില്‍ വേണം മാവ് നടാന്‍. നീഴല്‍ വീണാല്‍ അത് ദോഷകരമായി ഭവിക്കും

നീഴല്‍

വീടിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ മാവ് ഉൾപ്പെടെ ഏത് മരവും നടുന്നത് ശുഭകരമല്ല. ഇത് നിങ്ങളുടെ കരിയറിനെ ദോഷകരമായി ബാധിക്കും

ഗേറ്റിന് മുന്നില്‍

അതുപോലെ വീടിന്റെ വടക്ക് ദിശയില്‍ മാവ് പോലുള്ള ഫലവൃക്ഷങ്ങള്‍ നടാന്‍ പാടില്ല. ഇത് കുട്ടികളുടെ ബുദ്ധി നശിപ്പിക്കും

ബുദ്ധി