image 2025 03 24T132059248ITG 1742802755695

ലോകത്തിലെ ഏക ചിലന്തി ക്ഷേത്രം; ഈ പ്രശ്നങ്ങൾക്ക് പരിഹാരം

image

04 JUNE 2025

image 2025 03 24T132151487ITG 1742802752058

പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലാണ് ലോകത്തിലെ തന്നെ ഏകചിലന്തിയമ്പലം സ്ഥിതിചെയ്യുന്നത്.

ചിലന്തി ക്ഷേത്രം

image 2025 03 24T132105309ITG 1742802753904

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്നും 1.5 കി മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവി ക്ഷേത്രമാണ് ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നത്.

സ്ഥിതി ചെയ്യുന്നത്

ge6833fd6f 1717673539

ചിലന്തി വിഷബാധയ്ക്ക് പരിഹാരം തേടി നിരവധി ആളുകളാണ് ഈ ചിലന്തിയമ്പലത്തിൽ എത്തുന്നത്.

വിഷ ബാധയ്ക്ക്

ചിലന്തിയമ്പലത്തിൻ്റെ ചരിത്രവും ഐതീഹ്യവും ആശ്ചര്യചൂടാമണി എന്ന സംസ്കൃത നാടത്തിൻ്റെ കര്‍ത്താവ് ശക്തിഭദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചരിത്രം

പള്ളിയറ ദേവീക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന് പേര് വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ശക്തിഭദ്ര കുടുംബത്തിലെ ഒരു അന്തര്‍ജനത്തിന്റെ നിര്‍വാണവുമായി ബന്ധപ്പെട്ട കഥ.

കഥയുണ്ട്

പള്ളിയറ ദേവീക്ഷേത്രം. ഏകദേശം തൊള്ളായിരത്തി അന്‍പ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീര്‍ക്കര സ്വരൂപത്തില്‍ ആണ്‍ പ്രജകള്‍ ഇല്ലാതായി.

ആൺ പ്രജകൾ ഇല്ലാതെ

ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തര്‍ജനങ്ങള്‍ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണന്‍ ദത്തെടുത്തു.

ദത്തെടുത്ത്

പിന്നീട് ഇവര്‍ ചിലന്തി അമ്പലത്തിനു സമീപത്തുളള  കോയിക്കല്‍ കൊട്ടാരത്തില്‍ താമസമാക്കി.

കോയിക്കൽ കൊട്ടാരം

കാലാന്തരത്തില്‍ അതില്‍ ഒരു അന്തര്‍ജനം ഏകാന്തവാസത്തില്‍ ഏര്‍പെടുകയും ആത്മീയതയില്‍ ലയിച്ച് അറയ്‌ക്കുള്ളില്‍ ആദിപരാശക്തിയായ ദുര്‍ഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോരുകയും ചെയ്തു.

അനുഷ്ഠിച്ചു

തുടര്‍ന്ന് ഇവരില്‍ ദേവീ ചൈതന്യമുള്ള ചിലന്തികള്‍ വലകെട്ടുകയും ചിലന്തികള്‍ ഇവരുടെ ആജഞാനുവര്‍ത്തികള്‍ ആകുകയും ചെയ്തു.

ദേവീ ചൈതന്യം

ഈ വലക്കുള്ളില്‍ ഇരുന്ന് അന്തര്‍ജനം സമാധിയായി തീര്‍ന്നു എന്നുമാണ് വിശ്വാസം .

സമാധിയായി

ഈ ഭക്തയുടെ ആത്മചൈതന്യം തൊട്ടടുത്ത ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ലയിച്ചു ചേര്‍ന്നു ജഗദംബയില്‍ മോക്ഷം പ്രാപിച്ചു എന്നാണ് പറയപ്പെടുന്നത്.

പറയുന്നു