മസിൽ പെരുപ്പിക്കാൻ ഇനി പ്രോട്ടീൻ പൗഡർ വേണ്ട! 

11 April 2024

ജിമ്മിൽ പോയും പ്രോട്ടീൻ പൗഡർ കഴിച്ചുമൊക്കെ മസിൽ പെരുപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട്

മസിൽ

എന്നാൽ വളരെ എളുപ്പത്തിലും സുരക്ഷിതമായും മസിൽ ഉണ്ടാകാൻ ചില വഴികളുണ്ട്

വഴികളുണ്ട്

നിങ്ങൾ എന്തു കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു എന്നത് പേശിവളർച്ചയെ സ്വാധീനിക്കും

പേശിവളർച്ച

വർക്ഔട്ട് കഴിഞ്ഞയുടനെ പ്രോട്ടീൻ കഴിക്കുന്നത് മസിൽ വളർച്ചയ്ക്ക് ഏറെ നല്ലതാണ്

മസിൽ വളർച്ച

ഇതിനായി ചിക്കൻ, മുട്ട, പാല്‍ ഉത്പന്നങ്ങൾ, ടോഫു തുടങ്ങിയ പ്രോട്ടീനുള്ള ഭക്ഷണങ്ങൾ കഴിക്കാം

ഭക്ഷണങ്ങൾ

ഉയർന്ന ആവൃത്തിയിലുള്ള റെസിസ്റ്റൻസ് ട്രെയിനിങ് പേശിവളർച്ചയെ ഫലപ്രദമായി സഹായിക്കും

ട്രെയിനിങ്

സ്ക്വാട്സ്, ഡെഡ്ഫിറ്റ്സ്, ബെഞ്ച് പ്രസസ് തുടങ്ങിയവ പതിവ് ട്രെയ്നിങ്ങില്‍ ഉൾപ്പെടുത്തണം

വേണ്ടത്

പേശീവളർച്ചയ്ക്കും ശരീരത്തിലെ കേടുപാട് പരിഹരിക്കുന്നതിലും  7-9 മണിക്കൂർ ഉറക്കം വേണം

ഉറക്കം

ധ്യാനം, യോഗ, ശ്വസനവ്യായാമങ്ങൾ തുടങ്ങിയവ നിങ്ങളുടെ സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും

സ്ട്രെസ്സ്

ഏതു കാര്യത്തിലും സ്ഥിരത പ്രധാനമാണ്. ഇടവിട്ട് വ്യായാമം ചെയ്യുന്നത് അത്ര ഫലപ്രദമാകില്ല

സ്ഥിരത