g7e9c7a51a 1719732979

അടുക്കളയ്ക്ക് ബെസ്റ്റ് ഈ 4 നിറം! വാസ്തു പറയുന്നത് കേട്ടോ

image

14 MARCH 2025

g02cf9fffe 1719732977

ഒരു വീട്ടിലെ കേന്ദ്ര ബിന്ദുവാണ് അടുക്കള. ഏറെ ശ്രദ്ധയും വൃത്തിയും വേണ്ട സ്ഥലമാണിത്. വാസ്തുവിനും ഏറെ പ്രാധാന്യമുണ്ട്

അടുക്കള

g3775df7b3 1720966171

അടുപ്പിന്റെയും മറ്റും സ്ഥാനം വാസ്തു പ്രകാരം നോക്കിയാണ് നിർമ്മിക്കുന്നത്. എന്നാൽ അടുക്കളയിൽ പെയിന്റ് അടിക്കുമ്പോഴും വാസ്തു നോക്കണം

വാസ്തു

g4c7634b54 1720966170

വാസ്തു ശാസ്‌ത്രം അനുസരിച്ചുള്ള നിറം അടുക്കളയ്ക്ക് നൽകുന്നത് പോസിറ്റീവ് എനർജി നൽകും

അടുക്കളയുടെ നിറം

വാസ്തു അനുസരിച്ച് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ ചില നിറങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം

അനുയോജ്യം

വാസ്തു പ്രകാരം ചുവപ്പ് എന്ന് പറയുന്നത് തീയുടെയും ഭാഗ്യത്തിന്റെയും ആഘോഷത്തിന്റെയും നിറമാണ്

ചുവപ്പ്

അടുക്കളയിൽ ചുവന്ന നിറം ഉള്ളത് നല്ലതാണ്. ഓറഞ്ചും ശുഭകരമായ നിറമാണ്. ഇത് സന്തോഷം നൽകും

ഓറഞ്ച്

ആകർഷണവും ഉന്മേഷദായകവുമായ നിറമാണ് പച്ച. ഇത് വളരെ നല്ലതാണ്. കിഴക്ക്, തെക്ക്, വടക്ക് ഭാഗത്തുള്ള അടുക്കളയ്ക്ക് പച്ച നിറം നൽകണം

പച്ച

ശുദ്ധം, പവിത്രം,​ ശുചിത്വം എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് വെള്ള. അടുക്കള വടക്ക് പടിഞ്ഞാറാണെങ്കിൽ വെള്ള നിറം നൽകുന്നതാണ് ഉത്തമം

വെള്ള