മാർച്ച് 15-ന് മുൻപ് Paytm ഫാസ്ടാഗിലെ പണം നിൻവലിക്കുക, മുന്നറിയിപ്പ് 

Credit: SOCIAL MEDIA

7 March 2024

പേടിഎം ഫാസ്ടാഗുകൾ സേവനം നിർത്തുന്നതിന് മുൻപ് പണം പിൻവലിക്കാൻ നിർദ്ധേശം. 

പേടിഎം ഫാസ്ടാഗ്

പണം പിൻവലിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ മാർച്ച് 15-ന് മുൻപ് പൂർത്തിയാക്കുക. 

മാർച്ച് 15

പേടിഎം പേയ്‌മെൻ്റ് ബാങ്കിന്മേലുള്ള ആർബിഐ നടപടിക്ക് ശേഷം കമ്പനിയുടെ പല സേവനങ്ങളും അനിശ്ചിതത്വത്തിലാണ്.  

അനിശ്ചിതത്വം

പേടിഎം പേയ്‌മെൻ്റ് ബാങ്ക് കഴിഞ്ഞ മാസം സെൻട്രൽ ബാങ്ക് നിരോധിച്ചിരുന്നു. 

ആർബിഐ നടപടി

നിങ്ങളുടെ പേടിഎം ഫാസ്‌ടാഗിൽ പണമില്ലെങ്കിൽ, മാർച്ച് 15-നകം അത് ക്ലോസ് ചെയ്യണം. അതുവഴി നിങ്ങൾക്ക് പുതിയ ഫാസ്‌ടാഗ് ലഭിക്കും. 

ക്ലോസ് ചെയ്യുക

നിങ്ങൾ പേടിഎം ഫാസ്‌ടാഗ് ക്ലോസ് ചെയ്യുകയാണെങ്കിൽ  5 മുതൽ 7 ദിവസത്തിനകമാവും അക്കൌണ്ട് പ്രവർത്തന രഹിതമാകുക. 

5 മുതൽ 7 ദിവസം

അക്കൌണ്ട് ക്ലോസ് ചെയ്യുമ്പോൾ ശേഷിക്കുന്ന ബാലൻസ് തുക പേയ്‌മെൻ്റ് ബാങ്ക് വാലറ്റിലേക്ക് മാറ്റും.

പേയ്‌മെൻ്റ് ബാങ്ക് വാലറ്റ്

കൂടുതൽ വിവരങ്ങൾക്ക് 18001204210 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. 

ഈ നമ്പറിൽ വിളിക്കൂ

നിങ്ങളുടെ മൊബൈൽ നമ്പർ, ടാഗ് ഐഡി, വിആർഎൻ നമ്പർ എന്നവ ഉപയോഗിച്ച് വേണം അക്കൗണ്ട്  ക്ലോസ് ചെയ്യാൻ. 

വിശദാംശങ്ങൾ