നാരങ്ങാ വെള്ളം കൂടുതൽ കുടിക്കല്ലേ.... കാത്തിരിക്കുന്നത് വൻ അപകടം

11 April 2024

നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണെന്നാണ് കരുതപ്പെടുന്നത്.

നാരങ്ങാ വെള്ളം

നാരങ്ങ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം, ദഹനം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ശരീരഭാരം വേഗത്തിൽ കുറയ്ക്കുകയും ചെയ്യുന്നു.

നിർജ്ജലീകരണം

എന്നാൽ ഇത് അമിതമായാൽ ഗുണത്തിന് പകരം ദോഷം ചെയ്യും. നാരങ്ങാവെള്ളം അമിതമായി കുടിച്ചാൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് നോക്കാം.

ശരീരത്തിന് ദോഷം

നാരങ്ങ വളരെയധികം അസിഡിറ്റി ഉള്ള ഒന്നാണ് , അതിനാൽ അമിതമായി കുടിക്കുന്നതുമൂലം അവ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു. 

പല്ലിന് ക്ഷതം

നാരങ്ങാവെള്ളം ഒഴിച്ചുകൂടാനാകാത്ത ഒന്നാണെങ്കിൽ, ഒരു സ്ട്രോ ഉപയോഗിച്ച് കുടിക്കാൻ ശ്രമിക്കുക. ഇത് പല്ലുകൾ ആസിഡുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കും.

സ്ട്രോ ഉപയോഗിക്കാം

നാരങ്ങാവെള്ളം കുടിച്ച ഉടൻ പല്ല് തേക്കുന്നത് ഒഴിവാക്കുക. നാരങ്ങാവെള്ളം കുടിച്ച ശേഷം ഒരു ഗ്ലാസ് പ്ലെയിൻ വാട്ടർ കുടിക്കണം.

പല്ല് തേക്കരുത്

നരങ്ങ അമിതമായി വെള്ളത്തിൽ പിഴിഞ്ഞെടുക്കുന്നത് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസിന് (GERD) കാരണമാകും. ഇതുമൂലം നെഞ്ചെരിച്ചിൽ, ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകാം.

ആമാശയം

ചെറുനാരങ്ങകളുടെയും തൊലികളിൽ നിരവധി സൂക്ഷ്മാണുക്കൾ കണ്ടെത്തിയിരുന്നു. 

തൊലിയിൽ അണുക്കൾ

ഇതൊഴിവാക്കാൻ ചെറുനാരങ്ങ തൊലികളോടെ വെള്ളത്തിലിട്ട് കുടിക്കാൻ ഉപയോഗിക്കുന്നതിന് പകരം തുള്ളികൾ മാത്രം വെള്ളത്തിൽ പിഴിഞ്ഞ് ഒഴിക്കുക.

ഇങ്ങനെ ചെയ്യൂ..