വനിതാ ഐപിഎൽ: ഫ്രാഞ്ചൈസികളും ക്യാപ്റ്റന്മാരും

Nidhin Sathi Sports 06 Mar 2023

ഇന്ത്യൻ സൂപ്പർതാരം ഹർമൻപ്രീത് കൗറാണ് മുംബൈ ഇന്ത്യൻസ് വനിതാ ടീമിന്റെ ക്യാപ്റ്റൻ

മുംബൈ ഇന്ത്യൻ വുമൺസ്

Pic Courtesy: Instagram
Pic Courtesy: Instagram

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം അലീസ ഹെയ്‌ലിയാണ് യുപി വാരിയേഴ്‌സിനെ നയിക്കുന്നത് 

യുപി വാരിയേഴ്‌സ്

ഓസീസ് മുൻനിര താരം മെഗ് ലാനിംഗാണ് ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ 

ഡൽഹി ക്യാപിറ്റൽസ് വുമൺസ് 

Pic Courtesy: Instagram

ഇന്ത്യൻ സെൻസേഷൻ സ്‌മൃതി മന്ദാനയാണ് ആർസിബിയെ നയിക്കുന്നത്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വുമൺസ്

Pic Courtesy: Instagram

ഓസ്‌ട്രേലിയൻ സൂപ്പർതാരം ബെത് മൂണി ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്നു 

ഗുജറാത്ത് ടൈറ്റൻസ്

Pic Courtesy: Instagram

മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈയ്‌ക്കൊപ്പം നിന്നു

ഉദ്‌ഘാടന മത്സരം

Pic Courtesy: Instagram