22 April 2024
ഇന്നത്തെ കാലത്ത് കയ്യുറ അണിഞ്ഞ് പച്ചക്കറി അരിയുന്നവർ കുറവാണ്
കട്ടിംഗ് ബോർഡിൽ എളുപ്പത്തിലും സുരക്ഷിതമായും പച്ചക്കറിയും മാംസവും അരിയാം
എന്നാൽ നമ്മൾ കരുതുന്നതുപോലെ ഇത് അത്ര സുരക്ഷിതമല്ല ഈ രീതി
കട്ടിങ്ങ് ബോർഡിലൂടെ മൈക്രോ പ്ലാസ്റ്റിക്കടക്കം ദോഷമായ പലതും ശരീരത്തിലെത്തും
സൂഷ്മകണികകളായ മൈക്രൊപ്ലാസ്റ്റിക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു
പ്ലാസ്റ്റിക്ക് ബോർഡുകൾ മാറ്റി തടി ഉപയോഗിച്ചാൽ പോരെ എന്ന ചിന്ത പലരിലും ഉണ്ടായേക്കാം
പ്ലാസ്റ്റിക്കുകളേക്കാൾ 4 മുതൽ 22 മടങ്ങ് അധികം മൈക്രോപാർട്ടിക്കിളുകൾ തടി ബോർഡുകൾ ഉണ്ടാക്കും
ഇത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന ഇൻഫ്ലമേഷൻ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കും
പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകൾ വൃത്തിയാക്കാൻ എളുപ്പമാണെങ്കിലും ഈ ഉപയോഗം അപകടകരമാണ്