gc62c9375f 1716120739

ആണിനും പെണ്ണിനും 'ബെസ്റ്റി' മാത്രമാകാൻ പറ്റുമോ? കാത്തിരുന്ന ഉത്തരം ഇതാ

image

24 JUNE 2025

g7bfddca44 1716120739

വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം.

സൗഹൃദങ്ങള്‍

gf0f9a1b75 1716120739

ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള വൈകാരികതയുള്ള നമ്മളെ നമ്മളാക്കി മാറ്റുന്ന ബന്ധങ്ങളാണ് ആഴമുള്ള ഓരോ സൗഹൃദവും.

പ്രാധാന്യം

gdead28ce1 1716120739

ഒരു പുരുഷനും സ്ത്രീക്കും ഒരുപാട് കാലം നല്ല സുഹൃത്തുക്കൾ മാത്രമായി തുടരാനാവുമോ..? തർക്കവിഷയമാണ്..

തുടരാനാകുമോ?

തർക്കവിഷയമെന്ന് പറഞ്ഞത് ഇത് രണ്ടു പക്ഷവാദം ഉയരുമെന്നതിനാലാണ്. തുടരാനാവുമെന്ന് ചിലർ ചിലരെ ചൂണ്ടികാട്ടി വാദിച്ചേക്കാം.

രണ്ട് വാദങ്ങൾ

സ്ത്രീകളുമായി കൂട്ടു കൂടുന്ന മിക്ക പുരുഷന്മാരും അവരിലേക്ക് ആകർഷിക്കപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.

പഠനങ്ങൾ

ചില പുരുഷന്മാർ തങ്ങളുടെ ഇഷ്ടം പറയുന്നതിന് മുൻപ് പെൺകുട്ടികളുമായി സുഹൃത്താവുകയും ചെയ്യുന്നു.

ചില ആണുങ്ങൾ

മിക്ക സ്ത്രീകൾക്കും , തങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ, അവർക്ക് ആ വ്യക്തിയുമായി സൗഹൃദം പുലർത്താൻ കഴിയില്ല.

സ്ത്രീകളുടെ കാര്യം

ഇയാളോട് തനിക്ക് പ്രണയമുണ്ടെന്ന് അറിഞ്ഞാൽ ഏതെങ്കിലും വിധത്തിൽ അവരെ അറിയിക്കും.

അറിയിക്കും..

പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകൾ അവരുടെ കാമുകനെ വെറും സുഹൃത്തുക്കളായി കാണാനാകില്ല.

കാണാൻ കഴിയില്ല

ഒരു പുരുഷനും സ്ത്രീക്കും വെറും സുഹൃത്തുക്കളായി ഇരിക്കാൻ കഴിയും. ചില സുഹൃദ്ബന്ധങ്ങൾ പ്രണയത്തിലേക്കും എത്തിയേക്കാം

ചില ബന്ധങ്ങൾ