pexels pho 1717839238 1

കടം കേറി മുടിയും!!! ഈ 5 വസ്തുക്കള്‍ അടുക്കളയില്‍ വെയ്ക്കല്ലേ

image

20 JUNE 2025

pexels pho 1717839282 3

ഓരോ വീട്ടിലെയും അടുക്കളയ്ക്ക് വാസ്തു ശാസ്ത്രത്തില്‍  വലിയ പ്രാധാന്യമുണ്ട്.

അടുക്കള

pexels pho 1717839282 2

അടുക്കള കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ലഭിക്കും എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്.

കുടുംബത്തിൽ

pexels pho 1717839282

ചില വസ്തുക്കള്‍ അടുക്കളയില്‍ സൂക്ഷിച്ചാല്‍ ദാരിദ്രവും പട്ടിണിയും കടവും കാരണം ബുദ്ധിമുട്ടിലാകുമെന്നും കടം കയറുമെന്നുമാണ് വിശ്വാസം.

ചിലത് സൂക്ഷിച്ചാൽ

വൃത്തിയുള്ള ഇടങ്ങളില്‍ മാത്രമേ മഹാലക്ഷ്മി വസിക്കൂ എന്നാണ് വിശ്വാസം. അടുക്കളയില്‍ ചൂല്‍ സൂക്ഷിക്കാന്‍ പാടില്ലെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.

ചൂൽ

അടുക്കളയില്‍ പൊട്ടിയ പാത്രങ്ങളും സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല. ഇത് സാമ്പ്തിക ദുരിതങ്ങള്‍ക്ക് ഇടയാക്കും.

പൊട്ടിയ പാത്രം

മിക്ക വീടുകളിലും ഫ്രിഡ്ജില്‍ കാണപ്പെടുന്ന ഒന്നാണ് ഭക്ഷണ ഉണ്ടാക്കുന്നതിനുള്ള മാവ്. ഇത് വാസ്തു ശാസ്ത്രപരമായി ദോഷം ചെയ്യും. 

പഴകിയ മാവ്

അടുക്കളയില്‍ ഒരിക്കലും കണ്ണാടി സ്ഥാപിക്കാന്‍ പാടില്ല. ഇത് വീട്ടിലേയ്ക്ക് നെഗറ്റീവ് എനര്‍ജിയെ ക്ഷണിച്ചു വരുത്തും.

കണ്ണാടി

അടുക്കളയില്‍ മരുന്നുകള്‍ സൂക്ഷിച്ചാല്‍ രോഗങ്ങള്‍ പിടികൂടുമെന്നാണ് പറയുന്നത്.

മരുന്നുകൾ