geffd2910d 1717936493

വസ്ത്രങ്ങളിൽ എണ്ണമെഴുക്കുണ്ടോ? ഈ വെള്ളപ്പൊടി ധാരാളം

image

27 JUNE 2025

gc03d78a9b 1717936475

സോപ്പും ഡിറ്റർജന്റുകളും ഉപയോഗിച്ചാണ് എല്ലാ വീടുകളിലും തുണി കഴുകുന്നത്. വാഷിംഗ് മെഷീനിലും ഇത് ഉപയോഗിക്കണം

തുണി കഴുകുന്നത്

ga7ac42e4a 1717936475

തലയണക്കവറിലും ഷീറ്റിലുമൊക്കെയുള്ള എണ്ണമെഴുക്കും കറികളുടെയും മറ്റും കറയും കളയാൻ നല്ല പാടാണ്

എണ്ണമെഴുക്ക്

ge87c42161 1717936475

ചില സോപ്പും ഡിറ്റർജന്റുകളും കൈകളിലും മറ്റും അലർജിയും അസ്വസ്ഥതയും ഉണ്ടാക്കും. അതിനാൽ അമിതമായി ഉപയോഗിക്കാനും വളരെ ബുദ്ധിമുട്ടാണ്

അലർജി

കുറേ അളവിൽ സോപ്പ് ഉപയോഗിക്കുന്നത് തുണികൾക്കും നമ്മുടെ ആരോഗ്യത്തിനും അത്ര നല്ലതല്ല. ഇതിന് പകരം കോൺ സ്റ്റാർച്ച് ഉപയോഗിക്കാം

കോൺ സ്റ്റാർച്ച്

അടുക്കളയിൽ ഗ്രേവികൾ നല്ല തിക്കാക്കി മാറ്റാനും ചിക്കനും എണ്ണപലഹാരങ്ങളും നല്ല മൊരിച്ച് പൊരിക്കാനും ചേർക്കുന്ന ചോളപ്പൊടിയാണ് ഇനി വസ്ത്രങ്ങളിൽ മാജിക് കാട്ടുക

ചോളപ്പൊടി

വസ്ത്രങ്ങളിലെയും തലയിണക്കവറിലെയും എണ്ണമയം നീക്കാൻ കോൺസ്റ്റാർച്ച് ഉപയോഗിക്കണം. എണ്ണമയം പറ്റിപ്പിടിച്ചു നിൽക്കുന്ന ഭാഗത്ത് ആവശ്യത്തിന് കോൺസ്റ്റാർച്ച് വിതറുക

വിതറുക

12 മണിക്കൂറിന് ശേഷം ഈ കോൺസാർച്ച് എണ്ണമയം വലിച്ചെടുക്കും. നല്ല വെള്ളത്തിൽ കഴുകി എടുത്താൽ വീണ്ടും വസ്ത്രങ്ങൾ ഉപയോഗിക്കാം

കഴുകി എടുത്താൽ

അതുപോലെ നാരങ്ങ നീരും ബേക്കിംഗ് സോഡയും വസ്ത്രങ്ങളിൽ നിന്ന് അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു

നാരങ്ങ നീര്

അര കപ്പ് നാരങ്ങ നീരിൽ അര കപ്പ് ബേക്കിംഗ് സോഡ ചേർക്കുക. ഇത് ഡിറ്റർജന്റിന് പകരം ഉപയോഗിക്കാനാവും

ഡിറ്റർജന്റിന് പകരം