freepik the style is candid image photography with natural 64915ITG 1746542337376

പിന്നിൽ നിന്ന് വിളിച്ചാല്‍ പോയ കാര്യം നടക്കില്ലേ? സംശയം തീർത്തോളൂ

image

06 MAY 2025

gb24dc69f9 1718442016

ചില വിശ്വാസങ്ങൾ നമ്മള്‍ ഇന്നും അത് തുടര്‍ന്നു പോരുകയും അടുത്ത തലമുറയിലേക്ക് പകരുകയും ചെയ്യുന്നുണ്ട്.

വിശ്വാസം

g0c3e7c5ff 1718442016

പഴമക്കാര്‍ പകര്‍ന്നു തന്ന ചിന്തകളും ആചാരങ്ങളും ഇക്കാലത്തും തുടരുന്നതിന് കാരണം ആത്മവിശ്വാസക്കുറവാണെന്ന് ചിലർ പറയുന്നു.

ചിന്തകളും ആചാരവും

g468ab2649 1718442016

അത്തരത്തിലൊരു വിശ്വാസമാണ് ശുഭകാര്യത്തിന് ഇറങ്ങുമ്പോൾ പിന്നിൽ നിന്ന് വിളക്കരുത് എന്നത്.

പിന്നിൽ നിന്നും

യാത്രാസമയത്ത് പിന്നിൽ നിന്ന് വിളിക്കുന്നതും ശുഭമല്ല എന്ന വിശ്വാസം ഇന്നും തുടരുന്നുണ്ട്.

ശുഭമല്ല

ഇത്തരത്തിൽ വിളിക്കുമ്പോൾ പോയ കാര്യം നടക്കില്ലെന്നും തടസ്സം നേരിടുമെന്നുമാണ് വിശ്വാസം

തടസ്സം

ഇക്കാര്യത്തില്‍ എന്തെങ്കിലും വാസ്‌തവം ഉണ്ടോ എന്നു പോലും ആരും ചിന്തിക്കാറില്ല.

വാസ്തവം

വിശ്വാസപ്രകാരം യാത്രാസമയത്ത് പിന്നിൽ നിന്ന് വിളിക്കുന്നത് ദോഷകരമാണെന്നാണ് പറയുന്നത്.

വിശ്വാസ പ്രകാരം

രണ്ടോ അതിലധികമോ ആളുകള്‍ ഒപ്പമുണ്ടെങ്കില്‍ ദുർനിമിത്തഫലം അനുഭവിക്കേണ്ടി വരുന്നത് പ്രധാനിയുടെ മേൽ ആയിരിക്കും.

രണ്ടിലധികം

അതേസമയം, ഈ വിശ്വാസത്തിന് യാതൊരു തരത്തിലുള്ള അടിത്തറയുമില്ല.

അടിത്തറയില്ല

പൂര്‍വ്വികര്‍ പറഞ്ഞു തന്ന ഈ രീതി ഇന്നും തുടര്‍ന്നു പോരുന്നു എന്നുമാത്രമാണുള്ളത്.

പിന്തുടരുന്നു..