g6b45255cf 1725804123

കണ്ടാൽ കൊതി തോന്നും, പക്ഷേ ഈ പഴം വെറുംവയറ്റിൽ കഴിക്കല്ലേ!

image

02 JUNE 2025

gc00e27582 1725804099

ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വ്യാപകമായി ലഭിക്കുന്ന വേനല്‍ക്കാല പഴങ്ങളില്‍ ഒന്നാണ് ലിച്ചി. ഇതിന് ആരാധകർ ഏറെയാണ്

ലിച്ചിപ്പഴം

g106e5185b 1725804099

ചൈനയാണ് ലിച്ചി പഴത്തിന്റെ ജന്മദേശം. ലിച്ചി പഴത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് അതിലെ ഉയര്‍ന്ന ജലാംശമാണ്

ഉയർന്ന ജലാംശം

g1a192d03e 1725804100

ജീവകം സി-യാല്‍ സമ്പുഷ്ടമാണ് ഈ പഴം. കൂടാതെ ജീവകം ബി-6, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, ഫോളേറ്റ് ഇവയും ലിച്ചി പഴത്തിലുണ്ട്

പോഷകസമ്പന്നം

എന്നാല്‍ ലിച്ചി പഴം മിതമായ അളവില്‍ മാത്രമേ കഴിക്കാവൂ. കാരണം ഇതില്‍ ഫ്രക്ടോസ് ഷുഗര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതലായാല്‍ ശരീരത്തിന് ദോഷകരമാണ്

മിതമായ അളവില്‍

ചിലരില്‍ ഈ പഴം അലര്‍ജിക്കും കാരണമാകും. ലിച്ചി പഴത്തില്‍ അടങ്ങിയ ടോക്‌സിനുകള്‍ ആണ് അപകടകാരി. പ്രധാനമായും ലിച്ചി കുരുവിലാണ് ഇവ അടങ്ങിയിരിക്കുന്നത്

അപകടകാരി

ഹ്യൂമിഡിറ്റി, താപനില, കീടനാശിനികള്‍ മുതലായവ ലിച്ചിയിലെ ടോക്‌സിനുകളുടെ അളവ് കൂട്ടിയേക്കാം

ടോക്‌സിനുകൾ

ലിച്ചി പഴത്തില്‍ പ്രത്യേകിച്ച് പാകമാകാത്ത ഫലത്തില്‍ ചില അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്‌ളൂക്കോസ് നിലയെ ബാധിക്കും

അമിനോ ആസിഡുകള്‍

സോപ്‌ബെറി കുടുംബത്തില്‍ പെട്ട ലിച്ചിയില്‍ അടങ്ങിയ ഈ അമിനോ ആസിഡ്, ഇതേ കുടുംബത്തില്‍ പെട്ട റംബുട്ടാന്‍, ലോംഗന്‍, അക്കീ എന്നീ പഴങ്ങളിലും അടങ്ങിയിട്ടുണ്ട്

സോപ്‌ബെറി